Yamuna Sarees

Yamuna Sarees Yamuna - Passion for Fashion

11/07/2026

That classic black & white magic you just can’t look away from! 🖤✨ If you love balancing trend-setting style with ultimate comfort, this look is made just for you.

05/07/2026

പരമ്പരാഗത തനിമയും മോഡേൺ എലഗൻസും ഒരുപോലെ ആഗ്രഹിക്കുന്നവർക്കായി Yamuna Adoor ഒരുക്കുന്ന സ്പെഷ്യൽ സാരി കളക്ഷൻ. ഓരോ നൂലിലും പ്രീമിയം ക്വാളിറ്റിയും ഡിസൈനർ ഫിനിഷും തൊട്ടറിയാം.

📍 വിസിറ്റ് ചെയ്യൂ: Yamuna Complex, Ground Floor, Adoor, Kerala
📞 കൂടുതൽ വിവരങ്ങൾക്ക്: +91 47342 28703 | +91 80897 28703

22/06/2026

💗 Simple ആയാലും സ്റ്റൈൽ വേണം അല്ലേ?

Comfort, elegance, and everyday beauty... ഇതെല്ലാം ഒരുമിക്കുന്ന ഈ beautiful pink dress ഇപ്പോൾ Yamuna Textiles-ൽ. ✨

Casual outings ആണെങ്കിലും special occasions ആണെങ്കിലും, ഈ look നിങ്ങളെ വേറിട്ടുനിർത്തും. 🌸

ഈ colour നിങ്ങൾക്ക് ഇഷ്ടമായോ? Comment ചെയ്യൂ👇

05/06/2026

യമുനാ സാരീസിലെ ഏറ്റവും പുതിയ കാഞ്ചീപുരം സിൽക്ക് സാരികളുടെ കളക്ഷനുകൾ ഇപ്പോൾ എത്തിക്കഴിഞ്ഞു! 🌸

04/06/2026

മജന്ത-പിങ്ക് ഷേഡും ബോഡിയിലുടനീളമുള്ള ഗോൾഡൻ സെറി ബൂട്ടാ വർക്കുകളും ചേരുമ്പോൾ ഇതൊരു സാരിയല്ല, ഒരു ആർട്ട് പീസാണ്. 💖

Address

Adoor
691523

Alerts

Be the first to know and let us send you an email when Yamuna Sarees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share