DONNA Ready-mades

DONNA Ready-mades Rooted in Kerala’s vibrant textile tradition and powered We focus on designing and producing quality, affordable garments for women and children.

Donna is the signature brand of the Kasaragod District Women’s Ready-Made Garment Manufacturing Operative Society, dedicated to designing and producing high-quality garments for women and children. Donna is a women-led clothing brand from Kasaragod, born out of the Kasaragod District Women’s Ready-Made Garment Manufacturing Operative Society. Inspired by Kerala’s rich textile heritage, we blend tradition with modern style to deliver clothing that is both comfortable and elegant.

05/09/2025
Donna exibition at  padannakad, nileshwar
30/08/2025

Donna exibition at padannakad, nileshwar

പ്രിയമുള്ളവരെ, നീലേശ്വരം നഗരസഭയിൽ നെടുങ്കണ്ടയിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമ്മാണ യൂണിറ്റിന്റെ പുനരുദ്ധാരണ പ്രവർത്തനവും പു...
21/08/2025

പ്രിയമുള്ളവരെ, നീലേശ്വരം നഗരസഭയിൽ നെടുങ്കണ്ടയിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമ്മാണ യൂണിറ്റിന്റെ പുനരുദ്ധാരണ പ്രവർത്തനവും പുതുതായി നിർമ്മിച്ച വസ്ത്രങ്ങളുടെ പ്രദർശന വിപണന മേളയുടെ ഔപചാരികമായ ഉദ്‌ഘാടനവും 21-08-25ന് ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി. പി. ബേബി ബാലകൃഷ്‌ണൻ നിർവ്വഹിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പുതുവസ്ത്രവും, ഓണസദ്യയും, ഓണക്കളിയും ഓണോത്സവത്തെ വ്യത്യസ്തമാക്കുന്നു. മാർക്കറ്റിൽ വസ്ത്രങ്ങൾക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് കൈത്താങ്ങായി സംഘം നിർമ്മിച്ച വസ്ത്രങ്ങൾ കമ്പനി വിലക്ക് ഉത്പാദന കേന്ദ്രത്തിൽ നിന്ന് തന്നെ നേരിട്ട് ജനങ്ങൾക്ക് വാങ്ങിക്കാനുള്ള അവസരം ലഭിക്കുന്നു. 21-08-25 മുതൽ 30-08-25 വരെ മേള ഉണ്ടായിരിക്കുന്നതാണ്.

സ്വാഗതം - ശ്രീമതി വി. പി ലസിത (സംഘം സെക്രട്ടറി)
അധ്യക്ഷത - ശ്രീമതി വി. പി ജാനകി (സംഘം പ്രസിഡണ്ട്)
ഉദ്ഘാടനം - ശ്രീമതി. പി. ബേബി ബാലകൃഷ്‌ണൻ
അനുമോദനം - ശ്രീമതി. കെ. പ്രീത (നീലേശ്വരം നഗരസഭ കൗൺസിലർ)
ലോഗോ പ്രകാശനം - ശ്രീ. രാജൻ കാരിമൂല
നന്ദി - ശ്രീമതി. കെ. മഞ്ജുള (സംഘം ഡയറക്ടർ)

നാളെ (ആഗസ്റ്റ് 21ന്) നടക്കുന്ന കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ...
20/08/2025

നാളെ (ആഗസ്റ്റ് 21ന്) നടക്കുന്ന കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ 'DONNA'യുടെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനവേളയിലേക്ക് നിങ്ങളെ ഏവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി. പി. ബേബി ബാലകൃഷ്‌ണനാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. തുടർന്ന് നാളെ മുതൽ ആഗസ്റ്റ് 30 വരെ വസ്ത്രവിപണനമേളയും ഉണ്ടായിരിക്കുന്നതാണ്.

2025 ആഗസ്റ്റ് 21വ്യാഴാഴ്‌ച നടക്കുന്ന, കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊ...
16/08/2025

2025 ആഗസ്റ്റ് 21വ്യാഴാഴ്‌ച നടക്കുന്ന, കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ 'DONNA'യുടെ ഷോറൂം ഉദ്‌ഘാടനത്തിന് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. ഞങ്ങളൊരുക്കുന്നു ചാരുതയാർന്ന വസ്ത്രങ്ങൾ ആകർഷകമായ വിലക്കുറവിൽ. ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കുന്ന വസ്ത്രവിപണനമേളയിൽ മറക്കാതെ പങ്കെടുക്കുക.

2025 ആഗസ്റ്റ് 21വ്യാഴാഴ്‌ച നടക്കുന്ന, കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊ...
11/08/2025

2025 ആഗസ്റ്റ് 21വ്യാഴാഴ്‌ച നടക്കുന്ന, കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ 'DONNA'യുടെ ഷോറൂം ഉദ്‌ഘാടനത്തിന് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. ഞങ്ങളൊരുക്കുന്നു ചാരുതയാർന്ന വസ്ത്രങ്ങൾ ആകർഷകമായ വിലക്കുറവിൽ. ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കുന്ന വസ്ത്രവിപണനമേളയിൽ മറക്കാതെ പങ്കെടുക്കുക.

കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ 'DONNA'യുടെ നവീകരി...
08/08/2025

കാസർഗോഡ് ഡിസ്‌ട്രിക്‌ട് വനിത റെഡിമെയിഡ് ഗാർമെൻറ് മാനുഫാക്‌ചറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ 'DONNA'യുടെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം നടക്കുന്ന 2025 ആഗസ്റ്റ് 21ലെ സുമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങളെ ഏവരെയും സ്നേഹത്തോടെയും, ബഹുമാനത്തോടെയും ക്ഷണിക്കുന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി. പി. ബേബി ബാലകൃഷ്‌ണൻ ആണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്‌. തുടർന്ന് ആഗസ്റ്റ് 21 മുതൽ 30 വരെ വസ്ത്രവിപണനമേളയും ഉണ്ടായിരിക്കുന്നതാണ്.

Address

Nileshwar
Kasaragod
671314

Website

Alerts

Be the first to know and let us send you an email when DONNA Ready-mades posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share