Chill Fit

Chill Fit From us with style
Your favourite outfit is just a scroll away
wholesale and Retail

26/06/2026

Trending Narayana pattu kurti
Size M to XXL
DM for order

Unstitched 3pc material Rayon Cotton DM for order
21/06/2026

Unstitched 3pc material
Rayon Cotton
DM for order

21/06/2026

Georgette top
Size L XL XXL
DM for order

20/06/2026

ഇത്രയും പഠിച്ചിട്ടും “ജോലിക്ക് പോകുന്നില്ലേ?” സത്യത്തിൽ ജോലിയ്ക്ക് പോവാൻ ഇഷ്‌ടം ഇല്ല പണ്ട് മുതൽ Business ആണ് മനസ്സ് മുഴുവൻ പിന്നെ ഈ ചോദ്യം കേട്ടു മടുത്തപ്പോൾ, ജീവിതത്തിൽ എന്തെങ്കിലും സ്വന്തമായി തുടങ്ങണമെന്ന തോന്നൽ മനസ്സിൽ വന്നു. ആലോചിച്ചപ്പോൾ തോന്നിയത് — എത്ര competition ഉണ്ടായാലും cloth business ആണു എന്റെ വഴിയെന്ന്. ആദ്യം ചെറുതായി reselling ആയി തുടങ്ങി, പിന്നീട് മനസിൽ തീർച്ചയായി — “ഇത് തന്നെ ഞാൻ നിർമ്മിച്ച് തുടങ്ങണം” എന്ന്. അങ്ങനെ ഒട്ടും എളുപ്പമല്ലാത്ത ഒരു യാത്ര തുടങ്ങി; പരിശ്രമവും ആത്മവിശ്വാസവും കൂട്ടുകാരായി ഒടുവിൽ അത് സാധിച്ചെടുത്തു.

“നിങ്ങൾ ഒരു കാര്യം ആഗ്രഹത്തോടെ തേടുമ്പോൾ, അതിനെ നേടാൻ മുഴുവൻ പ്രപഞ്ചവും നിങ്ങളെ സഹായിക്കാൻ തുടങ്ങും.”
– Paulo Coelho പറഞ്ഞത് നേരാണ്

Chill Fit നെ സ്വീകരിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു ❤️

— From the Team Chill Fit 👕✨
Amritha Sudhish
Deepthy At
Thaliya KT

Address

Kochi

Website

Alerts

Be the first to know and let us send you an email when Chill Fit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share