08/03/2025
https://www.instagram.com/live_in_samridhi_with_neethu?igsh=NTM3dWxwc3o5YWZq
✨ വനിതാദിന പ്രത്യേക പ്രഖ്യാപനം! ✨
ഹൃദയപൂർവ്വം ഷെയർ ചെയ്യുന്നു – സമൃദ്ധിയുടെ പുതിയ ഔദ്യോഗിക Instagram പേജ്! 🎉💖
ഈ വനിതാദിനത്തിൽ, സ്വപ്നം കാണാനും അതിനായി പ്രവർത്തിക്കാനും സന്നദ്ധരായ സ്ത്രീശക്തിയെ നമുക്ക് ആഘോഷിക്കാം! 💪✨
ഇവിടെ, എന്റെ പ്രിയപ്പെട്ട സമൃദ്ധി വനിതാ സംരംഭകർ അവരുടെ ബ്രാൻഡിനെക്കുറിച്ചും വിജയകഥകളെയും ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കുന്നു. 🚀💃 അവർ നമ്മെ പ്രചോദിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ വഴികാട്ടാനുമായി ഇതാ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വീഡിയോസ് കാണാം..
നമുക്കൊരുമിച്ച് ഉയരാം—സാമ്പത്തികമായി സ്വതന്ത്രരാകാം, ആത്മവിശ്വാസത്തോടെ മുന്നേറാം, സന്തോഷകരമായ ജീവിതം നയിക്കാം, സമൂഹത്തിന് അഭിമാനമാകാം! 💰💃✨ സമൃദ്ധി ഇന്ന് നാന്നൂറോളം students അടങ്ങുന്ന ഒരു learning platform ആണ്... ഓരോരുത്തരുടെയും ചെറിയ ചുവടുവെപ്പും എന്നിൽ പറഞ്ഞറിയിക്കാനാകാതാ സന്തോഷം നിറക്കുന്നു.. എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറയട്ടെ 🌹😘😘
Follow, Support & Be a Part of this Empowering Journey! 🌍💖
865 Followers, 486 Following, 101 Posts - See Instagram photos and videos from Dr. Neethu Krishna ()