17/07/2026
കർക്കടക പുലരിയിലേക്ക്... 🌧️🌱
ദേവികുഞ്ഞിന്റെ കുസൃതിച്ചിരി പോലെ പ്രകൃതിയും പുതുമഴയിൽ പുനർജനിക്കുകയാണ്. ഈ കർക്കടകത്തിൽ നമുക്കും പ്രകൃതിയോട് ഇണങ്ങി ജീവിക്കാം, പുതിയൊരു നാളേക്കായി ഒരുങ്ങാം.💚
#പ്രകൃതി