25/04/2026
ലസ്സി (Lassi) - ലളിതമായ രീതി
ചേരുവകൾ:
തൈര്: 2 കപ്പ്
പഞ്ചസാര: 3 ടേബിൾസ്പൂൺ
തണുത്ത വെള്ളം/പാൽ: 1/2 കപ്പ്
ഏലക്കപ്പൊടി: ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
മിക്സിയിൽ തൈര്, പഞ്ചസാര, ഏലക്കപ്പൊടി എന്നിവ ചേർക്കുക.
അല്പം തണുത്ത വെള്ളമോ പാലോ ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
മുകളിൽ പതഞ്ഞു വരുമ്പോൾ ഗ്ലാസ്സിലേക്ക് മാറ്റി തണുപ്പോടെ ഉപയോഗിക്കുക.
കൂടുതൽ റെസിപ്പി ക് ആയി പേജ് ഒന്ന് ഫോളോ ചെയ്യണേ ❤️❤️❤️