Ladies Kurtha MAHAL

Ladies Kurtha MAHAL Al yarmook sharjah

14/06/2020
05/05/2020

#പ്രവാസികളെ_സൗജന്യമായി_നാട്ടിലെത്തിക്കാൻ_കേന്ദ്രസർക്കാർ_ഇടപെടണം

നാളിതുവരെ ഈ നാടിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ സത്വര നടപടികൾ സ്വീകരിക്കണം; ജോലിയും വരുമാനവും ഇല്ലാതെ കഴിഞ്ഞ രണ്ടു മാസത്തോളമായി വെറും കൈയോടെ മടങ്ങുന്ന പ്രവാസികളെ സഹായിക്കേണ്ടത് ഈ നാടിന്റെ കടമയാണ്.
ഇതിനുമുമ്പ് നാടിനെ വിഴുങ്ങിയ ഒട്ടനവധി ദുരന്തങ്ങൾ ഉണ്ടായപ്പോൾ കൈയ് മെയ് മറന്ന് നമ്മളെ സഹായിച്ച വലിയൊരു വിഭാഗം ആണ് പ്രവാസികൾ...
പക്ഷേ പ്രവാസിക്ക് ഒരു പ്രയാസം വന്നപ്പോൾ അവരുടെ നിലവിളി കേൾക്കാൻ അവനെ ഇട നെഞ്ചോട് ചേർത്തുപിടിച്ച് ഞങ്ങൾ ഉണ്ട് എന്ന് ഉറക്കെ പറയാനും സഹായിക്കനും നമുക്ക് കഴിയണം.
ജീവിതം കരുപ്പിടിപ്പിക്കാൻ ഉറ്റവരെയും ഉടയവരെയും വിട്ട് നാടിന്റെ സമ്പത്ത് വ്യവസ്ഥിതിയുടെ നട്ടെല്ലായവരാണ്.
അവന്റെ കണ്ണുനീരിന്റെ ഉപ്പു രുചി അറിയാൻ ഇവിടെ ഇരിക്കുന്ന ഭരണകൂടത്തിന് കഴിയണം. ഈ മഹാമാരിയുടെ കാലത്ത് ബഹുഭൂരിപക്ഷം വരുന്ന പ്രവാസികളും ചെറിയ വരുമാനത്തിൽ പണിയെടുത്ത് കുടുംബത്തിനെ സംരക്ഷിക്കുന്നതിന് കുബ്ബൂസിന്റെ ബലത്തിൽ കഴിയുന്നവരാണ് എന്ന കാര്യം വിസ്മരിക്കരുത്. അതുകൊണ്ട് തന്നെ തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിയ്ക്കനും ഒട്ടനവധി കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.
ഈ ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന പ്രവാസികൾക്ക് താങ്ങും തണലും ആകാൻ ഈ നാട് ഒത്തൊരുമിച്ച് ഒരുങ്ങി ഇരിക്കുകയും അവരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യണം...
അതിനു വേണ്ട സത്വര നടപടികൾ കേന്ദ്ര ഗവൺമെൻറ് സ്വീകരിച്ച്, മുഴുവൻ പ്രവാസികളെയും സൗജന്യമായി നാട്ടിലെത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു...

23/06/2019
10/11/2018
New
19/07/2016

New

New arrival
19/07/2016

New arrival

new arrival
22/03/2016

new arrival

Address

Dubai
SHARJAH

Opening Hours

Monday 09:00 - 22:00
Tuesday 09:00 - 22:00
Wednesday 09:00 - 22:00
Thursday 09:00 - 22:00
Friday 09:00 - 23:00
Saturday 09:00 - 22:00
Sunday 09:00 - 22:00

Telephone

0552314414

Alerts

Be the first to know and let us send you an email when Ladies Kurtha MAHAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share