18/11/2025
രണ്ട് പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിൽ എന്റെ പ്രിയപ്പെട്ടവർ നൽകിയ സ്നേഹവും പിന്തുണയും നൽകുന്ന ആത്മവിശ്വാസത്തോടെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പച്ച ഡിവിഷനിൽ നിന്നും ജനാധിപത്യ പോരാട്ടത്തിനിറങ്ങുന്നു.
പിന്തുണയ്ക്കണം... സഹായിക്കണം... കൂടെയുണ്ടാവണം....