09/08/2019
ഈയൊരു സമയത്ത് ഇത്തരത്തിലുള്ള വാർത്തകൾ ദയവുചെയ്ത് പ്രചരിപ്പിക്കരുത്.
രണ്ട് വ്യാജവാര്‍ത്തകള്‍:
1. നാളെ സംസ്ഥാത്ത് വൈദ്യുതി മുടങ്ങും
2. നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
ഇത് രണ്ടും വ്യാജവാര്‍ത്തകളാണ്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എന്ന് പോലീസ്.