19/06/2026
മുമ്പ് ഒരു സാരി കളക്ഷൻസ് കാണിച്ച് അതിന് ഒരു എൻക്വയറി വരാൻ കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.ഇന്ന് ആ സ്ഥാനത്ത് ഒരു കളക്ഷൻസ് കാണിച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ഇൻബോക്സിൽ ധാരാളം എൻക്വയറിസ് വരുന്നുണ്ട്. ശരിക്കും ഒരെണ്ണം പോലും അറ്റൻഡ് ചെയ്യാതെ പോകരുതെന്ന് ആഗ്രഹമുണ്ട്. എന്തെങ്കിലും കാരണത്താൽ കുറച്ച് വൈകിപോയാൽ ഒന്ന് ക്ഷമിക്കണേ. അത്യാവശ്യം കളക്ഷൻസ് വെബ്സൈറ്റിൽ ആഡ് ചെയ്തിട്ടുണ്ട്. പൂർണമായും കളക്ഷൻസ് ആഡ് ചെയ്തിട്ടില്ല ഓരോ ദിവസവും പുതിയ കളക്ഷൻസ് ആഡ് ചെയ്യുന്നുണ്ട്.ഇതിനിടയിൽ ആർക്കെങ്കിലും റിപ്പ്ളൈ മിസ്സായിട്ടുണ്ടെങ്കിൽ ഒന്ന് ക്ഷമിക്കണേ. ഉടനെ തന്നെ എല്ലാം അപ്ഡേറ്റ് ചെയ്യൂട്ടോ. നന്ദി......🫂 നിങ്ങൾക്കും ദൈവത്തിനും.🥹🥹🥹🥹🥹🫂🫂🫂🫂🫂🫂🫂❤️❤️❤️❤️❤️
Website - kurthistoriesbysree.com
📞 6238771611( WhatsApp)
📞 6238671481( call)
📞 9072995749( helpline)