GLARE Footwear & Bags Kavanoor

GLARE Footwear & Bags Kavanoor GLARE Footwear & Bags
Makkaniyil Group
Main Road Kavanoor , Malappuram

23/11/2025

100% ഫ്രീ ആയി പീസ് റേഡിയോ ഒരുക്കുന്ന അറബി ഭാഷ പഠന കോഴ്സിന്‍റെ രണ്ടാമത്തെ ക്ലാസ് ഇന്ന് രാത്രി 10 മണിക്ക് റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്നു.

കോഴ്സിൽ പഠിതാവായി ഓരോ ക്ലാസുകൾക്ക് ശേഷവും വരുന്ന ക്ലാസ് ടെസ്റ്റുകൾക്ക് ഉത്തരമയക്കാൻ റേഡിയോ വിൻഡോയിലെ താഴെ കാണുന്ന കോഴ്സ് എന്ന ബട്ടൺ പ്രസ് ചെയ്ത് അറബി ഭാഷാ കോഴ്സിൽ പ്രവേശിക്കുക.

സംശയങ്ങൾക്ക് 97 47 845 845 എന്ന നമ്പറിൽ ബന്ധപ്പെടുക


10/11/2025

പാലം കടക്കുവോളം നാരായണ
പാലം കടന്നാൽ കൂരായണ
▪️▫️▪️▫️▪️▫️▪️▫️▪️▫️
‘നിങ്ങളെ സേവിക്കാൻ
ഞാൻ ഉണ്ടെന്നാണ് മോഡി പറഞ്ഞത്’
സിറോ മലബാര്‍ സഭ - പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയെക്കുറിച്ച്
2025 നവംബർ 04 ചൊവ്വ
ബി.ജെ. പി.അധ്യക്ഷൻ
രാജീവ് ചന്ദ്രശേഖർ നടത്തിയ
സ്റ്റേറ്റ്മെന്റാണ് ഇത്.

ഇത് കണ്ടപ്പോൾ ഒരു പഴയ
കഥയാണ് ഓർമ്മ വന്നത്.

ഒരാൾ ഒരു പെരുമ്പാമ്പിനെ
തലോലിച്ച്വളർത്താൻ തുടങ്ങി..
പലരും അയാളെ വിലക്കി...
അയാൾ പറഞ്ഞു:നിങ്ങൾക്ക്
അവനെ അടുത്ത് അറിയാഞ്ഞിട്ടാണ്;
ആ പാമ്പ് ഒരു പാവത്താനാണ്..

കുറച്ച് കാലം കഴിഞ്ഞപ്പോൾ
പാമ്പ് തീറ്റ നിർത്തി..
പാമ്പിന് എന്തോ അസുഖം
വന്നു എന്ന് കരുതി
അയാൾ ഈ കാര്യങ്ങളിൽ അറിവുള്ള
ഒരു വ്യക്തിയെ സമീപിച്ചു.
അയാൾ പറഞ്ഞു:
“ഈ പാമ്പ് വയറൊക്കെ കാലിയാക്കി
നിങ്ങളെ വിഴുങ്ങാൻ ഒരുങ്ങുകയാണ്;സൂക്ഷിക്കണം”
അയാൾ അതും അവഗണിച്ചു..

അയാളുടെ മുന്നിൽ
അത് തളർന്ന് ഉറങ്ങിയും
സ്നേഹം നടിച്ചും ദിവസങ്ങൾ
കഴിച്ചു കൂട്ടി.
ഒരു ദിനം..അവസരം
വന്നപ്പോൾ അത്
അയാളെ വിഴുങ്ങി..

പ്രഖ്യാപിത അജണ്ടയിൽ നിന്ന്
RSS ഒരിക്കലും പിന്നോട്ട്
പോകില്ലെന്ന് എല്ലാ ദിവസവും
ഓർമ്മിപ്പിക്കുന്ന അനുഭവങ്ങൾ
നിരന്തരം ഉണ്ടായിട്ടും
ക്രൈസ്തവ സമൂഹത്തിന്
എന്ത് കൊണ്ടാണ് ഇനിയും
ബോധം വരാത്തത്.
ഇനിയും അവരുടെ
സേവയും കാത്ത് ഇരിക്കുന്നുവെങ്കിൽ
കഷ്ടം എന്ന് മാത്രമേ പറയാനാകൂ.

ഇനി ആ പറഞ്ഞ സേവിക്കൽ
എങ്ങിനെയാണ്?
മണിപ്പൂരിലെ ക്രൈസ്തവരെ
സേവിച്ചപോലെ ആണോ?

അതോ വായോധികനായ
സ്റ്റാൻ സ്വാമിയെ കുടിവെള്ളം
പോലും വിലക്കി
സേവിച്ചപോലെയാണോ?

ചാണ്ഡിഗഡിൽ സിസ്റ്റർമാരെ
സേവിച്ചപോലെയാണോ?

United Christian Forum (UCF)
സുപ്രീം കോടതിയിൽ
സമർപ്പിച്ച ഹർജി
പ്രകാരം ചർച്ച് ഉൾപ്പെടെ,
642 ആരാധനാലയങ്ങൾ
നശിപ്പിക്കപ്പെട്ടതായി
രേഖപ്പെടുത്തുന്നു.
ഈ സേവനമാണോ?

അവർക്ക് തിരഞ്ഞെടുപ്പ്
രാഷ്ട്രീയമാണ് ലക്ഷ്യം..
പാലം കടക്കുവോളം നാരായണ
പാലം കടന്നാൽ കൂരായണ.

കെ.താജുദ്ദീൻ സ്വലാഹി

08/11/2025
28/10/2025
28/10/2025
28/10/2025
28/10/2025
വമ്പിച്ച വിലക്കുറവിൽ സ്റ്റോക്ക് മുഴുവൻ വിറ്റു കട കാലിയാകുന്നു...ഈ അവസരം ഉപയോഗപെടുത്തു... 🔥🔥
04/01/2023

വമ്പിച്ച വിലക്കുറവിൽ സ്റ്റോക്ക് മുഴുവൻ വിറ്റു കട കാലിയാകുന്നു...
ഈ അവസരം ഉപയോഗപെടുത്തു... 🔥🔥

ഗ്ലയർ 12 ആം വർഷത്തിലേക്ക്...  Whatsapp Status കോണ്ടെസ്റ്റിൽ പങ്കെടുക്കു.. സമ്മാനം നേടു... 🔥🔥🔥
06/09/2022

ഗ്ലയർ 12 ആം വർഷത്തിലേക്ക്... Whatsapp Status കോണ്ടെസ്റ്റിൽ പങ്കെടുക്കു.. സമ്മാനം നേടു... 🔥🔥🔥

*تقبل الله منا ومنكم صالح الاعمال"*"*🌙عيد مبــــــــــــــــــــارك🌙*"*ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്ത...
10/07/2022

*تقبل الله منا ومنكم صالح الاعمال"*

"*🌙عيد مبــــــــــــــــــــارك🌙*"

*ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ* 😍😍

Address

Areekode

Opening Hours

Monday 8am - 8:30pm
Tuesday 8am - 8:30pm
Wednesday 8am - 8:30pm
Thursday 8am - 8:30pm
Friday 8am - 8:30pm
Saturday 8am - 8:30pm
Sunday 8am - 8:30pm

Telephone

+919995014312

Website

Alerts

Be the first to know and let us send you an email when GLARE Footwear & Bags Kavanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GLARE Footwear & Bags Kavanoor:

Share