Asha m Thomas

Asha m Thomas costume designer/stylist@film industry

Dhaka muslin! !!! The fabric woven from air! !! Dhaka Muslin was India‘s pride and a symbol of unmatched craftmanship!!!...
10/07/2026

Dhaka muslin! !!! The fabric woven from air! !!
Dhaka Muslin was India‘s pride and a symbol of unmatched craftmanship!!!
Hand woven from the rare phuti karpas cotton.
ധാക്ക മസ്‌ലിൻ എന്ന് കെട്ടിട്ടുണ്ടാവും അല്ലേ? ?ഒരു സാരി ഒരു തീപ്പെട്ടി കൂടിനകത്തു പായ്ക്ക് ചെയ്യാം അല്ലെങ്കിൽ ഒരു മോതിരത്തിലൂടെ കടത്തിവിടാൻ പറ്റും എന്നൊക്കെ കേട്ടാൽ ഇപ്പോൾ നമ്മുക്ക് അതിശയോക്തി അസ്സായി തോന്നും, എന്നാൽ അങ്ങനെയൊരു തുണി ഉണ്ടായിരുന്നു, അതും നമ്മുടെ ഇന്ത്യ യിൽ നിന്നും ( ഇപ്പോൾ ബംഗ്ലാദേശ് ലെ ധാക്ക )യന്ത്ര വൽക്കരണം മൂലം ഏകദേശം അന്യം നിന്നുപോയ ഒരു വസ്ത്രം, കോട്ടനിൽ ഇത്രയും നേർമ്മയായ വസ്ത്രം നമ്മുക്ക് സ്വപ്നം കാണാൻ പോലും ആവില്ല, സാദാരണ പരുത്തി അല്ല കേട്ടോ ഇതു നെയ്യാൻ ഉപയോഗിക്കുന്നത്, ഇപ്പോൾ ഏകദേശം അന്യം നിന്ന് പോയ്കൊണ്ടിരിക്കുന്ന ഒരു പ്രത്യേകതരം പരുത്തി ചെടിയുടെ നൂൽ നെയ്തു ആണിത് ഉണ്ടാക്കുന്നത് കൂടുതൽ വിവരങ്ങൾ അടുത്ത പോസ്റ്റിൽ muslin
textile heritage
luxury gabrics

ധാക്ക മസ്‌ലിൻ തുണി ഇപ്പോൾ വാങ്ങാൻ കിട്ടുമോ? ??
08/07/2026

ധാക്ക മസ്‌ലിൻ തുണി ഇപ്പോൾ വാങ്ങാൻ കിട്ടുമോ? ??

Address

Yelehanka New Town
Bangalore
560064

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

7022831918

Website

Alerts

Be the first to know and let us send you an email when Asha m Thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Asha m Thomas:

Shortcuts

Share