കോഴിക്കോട്

കോഴിക്കോട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കോഴിക്കോട്, Clothing Store, NH-17, Calicut.

20/01/2024
06/10/2023

വിധവകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽഫീസ്,മെസ്സ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ "പടവുകൾ" എന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതി 2018-2019 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ One Time Registration പൂർത്തീകരിച്ചവരെങ്കിൽ ലോഗിൻ ചെയ്തും അല്ലാത്തവർ പുതിയതായി Register ചെയ്തും അപേക്ഷിക്കാവുന്നതാണ്.

06/10/2023
23/03/2023

*ഡീറ്റൈൽസ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു*
23/03/2023 വ്യാഴം

കോഴിക്കോട് തൊണ്ടയാട് -വേങ്ങേരി ബൈപ്പാസിനിടയിൽ വെച്ചാണ് നഷ്ടപ്പെട്ടത്

ബാഗ് കളർ -ബ്ലാക്ക്
Time-23/03/2023 വ്യാഴം 2.30 Pm

കണ്ടുകിട്ടുന്നവർ നിർബന്ധമായും ബന്ധപ്പെടുക

റഷീദ് പി
രാമനാട്ടുകര
9605237779
8848607855

19/09/2022

SGK

29/06/2021

❤️

19/05/2021

ജില്ലാ കലക്ടറുടെ സന്ദേശങ്ങളും അറിയിപ്പും ഇനി വാട്സ്അപ്പിലൂടെയും

നിത്യേന കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകൾ വഴിയും 'നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും നൽകുന്ന അപ്‌ഡേറ്റുകൾ ഇനി എളുപ്പത്തിൽ വാട്‌സ്ആപ്പിലും ലഭ്യമാകും.

ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ ഇതോടൊപ്പം ചേർത്ത ലിങ്കിൽ ക്ലിക്ക് ചെയ്തോ Admin Only പോസ്റ്റുകൾക്കായി ക്രമീകരിച്ച ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം.
https://wa.me/message/24LRSOFSWR4FH1

Collector KKD

19/05/2021
13/03/2020

Address

NH-17
Calicut
673001

Website

Alerts

Be the first to know and let us send you an email when കോഴിക്കോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category