Galaxy Sports SHOES Edakkara mob 9447948689

Galaxy Sports SHOES Edakkara mob 9447948689 GALAXY SPORTS EDAKKARA

കേരളോത്സവം  മലപ്പുറം ജില്ലക്ക് വേണ്ടി രണ്ടാമതും ബൂട്ട്ക്കെട്ടാൻ യൂത്ത് fc പള്ളിപ്പടി💐💐💐
15/11/2023

കേരളോത്സവം മലപ്പുറം ജില്ലക്ക് വേണ്ടി രണ്ടാമതും ബൂട്ട്ക്കെട്ടാൻ യൂത്ത് fc പള്ളിപ്പടി💐💐💐

*മെസ്സിയുടെ പട്ടാളം എടക്കര കോവിഡ് കണ്ട്രോൾ റൂമിലുമെത്തി. കൈ നിറയെ സാനിറ്റൈസർ സമ്മാനിച്ചാണ് അവർ മടങ്ങിയത്. പള്ളിപ്പടി അർജ...
28/06/2021

*മെസ്സിയുടെ പട്ടാളം എടക്കര കോവിഡ് കണ്ട്രോൾ റൂമിലുമെത്തി. കൈ നിറയെ സാനിറ്റൈസർ സമ്മാനിച്ചാണ് അവർ മടങ്ങിയത്. പള്ളിപ്പടി അർജന്റീന ഫാൻസിന് ഇത്‌ കോപ്പയുടെ കാലം മാത്രമല്ല. ജീവ കാരുണ്യ പ്രവർത്തനങ്ങളുടേത് കൂടിയാണ്.ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി ജുനൈദിൽ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ്ശ്രീ. OT ജെയിംസ് സാനിറ്റൈസർ ബോക്സ് ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് ആയിഷകുട്ടി, പഞ്ചായത്ത്‌ അംഗങ്ങളായ സനൽ പാർലി, ഉമ്മുസൽ‍മ, സിന്ധു പ്രകാശ്, നജ്മുദ്ധീൻ, ഫാസിൽ, സഫ്‌വാൻ, ആഷിക്, യൂത്ത് കോ -ഓർഡിനേറ്റർ നിഷാദ് മഠത്തിൽ, കൺട്രോൾ റൂം ഹെല്പ് ഡസ്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.*

ചിലർവരുമ്പോൾ ചരിത്രം വഴിമാറും ഗോകുലം fc
27/03/2021

ചിലർവരുമ്പോൾ ചരിത്രം വഴിമാറും ഗോകുലം fc

മോളെ എങ്ങനെ കണ്ടാലും തിരിച്ചറിയാൻ...🙏🙏
27/02/2020

മോളെ എങ്ങനെ കണ്ടാലും തിരിച്ചറിയാൻ...🙏🙏

പെരിന്തൽമണ്ണയിൽ ഇന്ന് *29/12/19) നടന്ന മത്സരത്തിനിടെ കുഴഞ്ഞ് വീണ ധൻരാജ് ഏട്ടൻ മരണപ്പെട്ടു.10:40 PM😢😢😓😓
29/12/2019

പെരിന്തൽമണ്ണയിൽ ഇന്ന് *29/12/19) നടന്ന മത്സരത്തിനിടെ കുഴഞ്ഞ് വീണ ധൻരാജ് ഏട്ടൻ മരണപ്പെട്ടു.
10:40 PM😢😢😓😓

02/11/2019
ടോട്ടൻഹാമിനെ ഗോളിൽ മുക്കി ബയേൺ
01/10/2019

ടോട്ടൻഹാമിനെ ഗോളിൽ മുക്കി ബയേൺ

അത്തറിൻ മണമുള്ള ഖത്തറിനെ പൂട്ടി നമ്മുടെ ഇന്ത്യ💪💪💪💪💪0_0
10/09/2019

അത്തറിൻ മണമുള്ള ഖത്തറിനെ പൂട്ടി നമ്മുടെ ഇന്ത്യ💪💪💪💪💪0_0

10/07/2019

Indian Football Team captain Sunil Chhetri has been named the AIFF Men’s Footballer of the Year 2018-19. This is the sixth time the nation's record goalscorer has bagged the prestigious Award. 🏅🇮🇳

Address

Edakkara

Telephone

9447948689

Website

Alerts

Be the first to know and let us send you an email when Galaxy Sports SHOES Edakkara mob 9447948689 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category