Laas attires

Laas attires STITCHING ———
Modern Affordable Elegant

01/09/2026

NEW DROP 🖤
Black Printed Shirt-Style Top ✨
ഇതുപോലൊരു comfortable & stylish top
നിങ്ങളുടെ wardrobe-ൽ വേണമോ? 🖤
Stitch ചെയ്ത് വേണമെങ്കിൽ DM ചെയ്യൂ.
Limited pieces only.
📍 Location: Pullur Mission Hospital, Irinjalakuda, Thrissur
WhatsApp:75107 89004

24/08/2026

She didn’t change.
She just rediscovered her confidence. ❤️

LAAS ATTiRES — Dress the confidence within her.

📍 Near Pullur Mission Hospital, Irinjalakuda, Thrissur
💌 DM us for details & appointments.
📱75107 89004

09/08/2026

✨ Every stitch is a step towards becoming better.
With every experience, we learn, improve, and create with more confidence.
Because the perfect fit is not just about measurements — it’s about understanding you. ❤️
📍 LAAS ATTiRES | Near Pullur Mission Hospital, Irinjalakuda, Thrissur
📞 +91 75107 89004
💌 DM to book your stitching appointment

05/08/2026

നിങ്ങളുടെ ബോഡി ഷേപ്പ് എന്തുതന്നെയായാലും, ശരിയായ ഡിസൈനും ഫിറ്റിംഗും തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ കോൺഫിഡന്റും സ്റ്റൈലിഷുമായ ലുക്ക് നേടാം. ✨

നിങ്ങൾക്കും നിങ്ങളുടെ ബോഡി ഷേപ്പിന് അനുയോജ്യമായ കസ്റ്റമൈസ്ഡ് സ്റ്റിച്ചിംഗ് വേണമെങ്കിൽ ഞങ്ങളെ ബന്ധപ്പെടൂ.

📍 ഇറിങ്ങാലക്കുട, തൃശ്ശൂർ 📞 75107 89004 📩 DM to Book Your Stitching

01/08/2026

എല്ലാ ഡ്രസ്സും എല്ലാവർക്കും ഒരുപോലെ ഭംഗിയാകണമെന്നില്ല... കാരണം ഓരോരുത്തരുടെയും Body Shape വ്യത്യസ്തമാണ്. 🤍

Rectangle Body Shape ആണെങ്കിൽ A-line കുർത്തിയും Flared Skirt-ഉം നിങ്ങളെ കൂടുതൽ ബാലൻസ്ഡും എലഗന്റുമായി കാണിക്കാൻ സഹായിക്കും.

💛 LAAS ATTIRES Customized Stitching | Style Guidance

31/07/2026

🌼 Onam Bookings Open! 🌼

ഈ ഓണത്തിന് നിങ്ങളുടെ സ്വപ്ന ഔട്ട്ഫിറ്റ് പ്രീമിയം ഫിറ്റിലും മനോഹരമായ ഫിനിഷിലും ഒരുക്കൂ. 🤍

✨ Customized Blouse Stitching | Ladies Wear Stitching

📍 Pullur, Near Mission Hospital, Irinjalakuda
📞 +91 75107 89004
📩 DM or Call to Book Your Slot

സ്ലോട്ടുകൾ പരിമിതമാണ്. ഇന്ന് തന്നെ ബുക്ക് ചെയ്യൂ!

30/07/2026

ഡ്രസ് ചെയ്യാൻ എനിക്ക് എന്നും ഒരുപാട് ഇഷ്ടമായിരുന്നു... പക്ഷേ ആ ഇഷ്ടം തന്നെ ഒരുദിവസം എന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു... ഓരോ ചെറിയ ചുവടുമാണ് എന്നെ ഇന്നത്തെ LAAS ATTIRES-ലേക്ക് എത്തിച്ചത്. ❤️

28/07/2026

നിങ്ങളുടെ വയറിന്റെ ഭാഗമാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്? അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് Apple Body Shape ആയിരിക്കാം.
ശരിയായ വസ്ത്രം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ഭംഗി കൂടുതൽ എടുത്തുകാണിക്കാൻ കഴിയും. ✨
ഈ റീലിൽ Apple Body Shape-ന് ചേരുന്ന ചില ലളിതമായ Styling Tips ആണ് പങ്കുവെച്ചിരിക്കുന്നത്.
ഇത്തരം കൂടുതൽ Personal Styling Tips-നായി LAAS ATTIRES ഫോളോ ചെയ്യൂ. ❤️
📍 LAAS ATTIRES ഇരിഞ്ഞാലക്കുട , തൃശ്ശൂർ
📞 75107 89004

27/07/2026

"മകൾ വളരുമ്പോൾ വസ്ത്രങ്ങളുടെ സൈസ് മാത്രമല്ല… ശരിയായ ഫിറ്റും സപ്പോർട്ടും പഠിപ്പിക്കാം ❤️
ഒരു നല്ല ഔട്ട്ഫിറ്റ് തുടങ്ങുന്നത് ശരിയായ ഫിറ്റിൽ നിന്നാണ്." ✨
LAAS ATTiRES
📍 Irinjalakuda, Thrissur
📞 75107 89004

26/07/2026

Every experience teaches something new. ✨
The more we learn, the better we can help each person find what truly suits them.
Style is personal. Learning never stops. ❤️

📍 LAAS ATTiRES | Near Pullur Mission Hospital,Irinjalakuda, Thrissur
📞 +91 75107 89004
📩 DM to book your stitching appointment

Address

Eeyems Corner, Pullur
Irinjalakuda
680683

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when Laas attires posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share