28/12/2025
കറുകച്ചാലിലുള്ള മേനക ഫുട്‌വെയറിൽ പരിചയസമ്പത്തുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫുട്‌വെയർ ഷോപ്പിൽ ജോലി ചെയ്ത അനുഭവമുള്ളവരും കറുകച്ചാൽ സമീപപ്രദേശത്തുള്ളവരുമായ വ്യക്തികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
📞 9447242259