Ktgdwa karunagappally Mekhala.

Ktgdwa  karunagappally  Mekhala. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ktgdwa karunagappally Mekhala., Textile Company, Karunagapalli.

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️
21/07/2021

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️

13/07/2021

കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് അസോസിയേഷൻ (KTGA) കരുനാഗപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗണിൽ ഇന്ന് നടന്ന "കുടുംബ പ്രതിഷേധ മാർച്ച്" സ്ത്രീ പങ്കാളിത്തം കൊണ്ടും പ്രദേശത്തെ മുഴുവൻ വസ്ത്ര വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും സഹകരണം കൊണ്ടും ശ്രദ്ധേയമായി.
കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കുക, TPR അനുസരിച്ചുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാവിലെ 10. 30 ന് പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ലാലാജി ജംഗ്ഷൻ, AM ഹോസ്പിറ്റൽ, കരുനാഗപ്പള്ളി മാർക്കറ്റ് എന്നിവിടങ്ങളിലൂടെ പോലീസ് സ്റ്റേഷന് മുന്നിൽ അവസാനിച്ചു .
KTGA വർക്കിംഗ്‌ പ്രസിഡന്റ്‌ സഫീർ ഖാൻ നാസക് മാർച്ച്‌ ഉൽഘാടനം ചെയ്തു. വിജയൻ തുപ്പാശ്ശേരിൽ,അയ്യൂബ് യെസ് ഭാരത്,ഹുസൈൻ റയാൺ ഷഫീർ Lee Vee, ഹുസൈൻ ചമ്പോളിൽ, മുഹമ്മദ്‌ കുഞ്ഞ് തനിമ എന്നിവർ സംസാരിച്ചു

പങ്കെടുക്കുക വിജയിപ്പിക്കുക ❤️❤️
12/07/2021

പങ്കെടുക്കുക വിജയിപ്പിക്കുക ❤️❤️

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (KTGA) കരുനാഗപ്പള്ളി യൂണിറ്റ് കമ്മ്യൂണിറ്റി കിച്ചണിലേക്ക്  നൽകിയ ഭക്ഷ്യ ധാ...
03/07/2021

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (KTGA) കരുനാഗപ്പള്ളി യൂണിറ്റ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ ഭക്ഷ്യ ധാന്യവും, മാസ്കും, സാനിറ്റൈസറും കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രീ കോട്ടയിൽ രാജു ഏറ്റുവാങ്ങി.

വർക്കിംഗ് പ്രസിഡന്റ്‌ സഫീർ ഖാൻ നാസക്, ജനറൽ സെക്രട്ടറി ഷഫീർ LEE VEE, വൈസ് പ്രസിഡന്റ്‌ ഷിബു യെസ് ഭാരത്, ട്രഷറർ ഹുസൈൻ ചമ്പോളിൽ, മീഡിയ കോർഡിനേറ്റർ ഷിഹാബ് ബദരിയാ മീഡിയ എന്നിവർ പങ്കെടുത്തു

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഇന്ന് 29/6/2021 (KTGA )സംസ്ഥാന വ്യാപകമായി നടത്തിവരുന്ന "ത...
29/06/2021

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഇന്ന് 29/6/2021 (KTGA )സംസ്ഥാന വ്യാപകമായി നടത്തിവരുന്ന "തുണി കൊണ്ടൊരു തണൽ" പദ്ധതിയുടെ ഭാഗമായി KTGA കരുനാഗപ്പള്ളി മേഖല, പുത്തെൻത്തെരുവ് മെമ്മറീസ് ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച "സഹായനിധി 2021" എന്ന പ്രോഗ്രാം ബഹുമാനപ്പെട്ട MP അഡ്വക്കേറ്റ് A. M ആരിഫ് ഉൽഘാടനം ചെയ്തു .50 പേർക്കുള്ള ധനസഹായവിതരണവും, കാഴ്ച്ച, നന്മവണ്ടി എന്നീ ജീവകാരുണ്യ സംഘടനകൾക്കുള്ള സാമ്പത്തിക സഹായവും, കരുനാഗപ്പള്ളി കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യ ധാന്യ വിതരണവും കരുനാഗപ്പള്ളി എംഎൽഎ ശ്രീ CR മഹേഷ് , ചവറ MLA സുജിത്ത് വിജയൻ പിള്ള, കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രീ കോട്ടയിൽ രാജു എന്നിവർ നിർവഹിച്ചു. ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് സഫീർ നാസക് അധ്യക്ഷത വഹിച്ചു.കരുനാഗപ്പള്ളി സെക്രട്ടറി ഷഫീർ Lee Vee സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. നിസാർ MK, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ :നിസാമുദ്ദീൻ പാത്തൂസ്, ജില്ലാ ട്രഷറർ ശ്രീ അമീർ എന്നിവർ ചടങ്ങിൽ നിറസാന്നിധ്യമായി 🌹

വൈസ് പ്രസിഡന്റ് ഷിബു യെസ് ഭാരത് , ജോയിൻ സെക്രട്ടറി നിസാർ Nstar, അഞ്ചൽ മേഖല സെക്രട്ടറി ശ്രീ.മുജീബ്, കൊട്ടാരക്കര മേഖല സെക്രട്ടറി ശ്രീ. ഉമേഷ്‌ കുമാർ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. ട്രഷറർ ഹുസൈൻ ചമ്പോളിൽ കൃതജ്ഞത രേഖപ്പെടുത്തി.🌹🌹🌹🌹🌹🌹🌹

27/06/2021
"തുണി കൊണ്ടൊരു തണൽ"സഹായ നിധി -2021.29-06-2021, ചൊവ്വ മെമ്മറീസ് ഇൻ ഹോട്ടൽ, പുത്തെൻത്തെരുവ്.
27/06/2021

"തുണി കൊണ്ടൊരു തണൽ"

സഹായ നിധി -2021.

29-06-2021, ചൊവ്വ

മെമ്മറീസ് ഇൻ ഹോട്ടൽ, പുത്തെൻത്തെരുവ്.

Address

Karunagapalli

Website

Alerts

Be the first to know and let us send you an email when Ktgdwa karunagappally Mekhala. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share