Merlin Designs

Merlin Designs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Merlin Designs, Design & Fashion, GROUND FLOOR, H&J MALL, Karunagappally.

ഓരോ വിവാഹവും അതിൻറെ പൂർണ്ണതയിൽ എത്തുന്നത് മനസ്സിൻറെ ഇഷ്ടങ്ങൾക്ക് അനുസൃതമായ വസ്ത്ര വൈവിധ്യങ്ങൾ കര വിരലിലൂടെ നെയ്തു എടുക്ക...
15/10/2021

ഓരോ വിവാഹവും അതിൻറെ പൂർണ്ണതയിൽ എത്തുന്നത് മനസ്സിൻറെ ഇഷ്ടങ്ങൾക്ക് അനുസൃതമായ വസ്ത്ര വൈവിധ്യങ്ങൾ കര വിരലിലൂടെ നെയ്തു എടുക്കുമ്പോഴാണ്.... സ്ത്രീ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ട്രെൻഡിന് അനുസൃതമായ കളക്ഷനുകൾ പുതുമ ഒട്ടും ചോരാതെ തന്നെ #മെർലിൻ നിങ്ങളിലേക്ക് എത്തിക്കുന്നു.

നൂലിഴകളിൽ ചേരുന്ന ആത്മബന്ധം ....  perfect stitching for ladies... H&jmall karunagappally
15/10/2021

നൂലിഴകളിൽ ചേരുന്ന ആത്മബന്ധം .... perfect stitching for ladies... H&jmall karunagappally

എന്റെ വിവാഹവസ്ത്രം ഞാനല്ലാതെ പിന്നാരാണ് തീരുമാനിക്കേണ്ടത് എന്നാണ് ന്യൂജെൻ വധുക്കളുടെ ചോദ്യം.. കല്യാണ ദിനം വധു തിളങ്ങുന്ന...
14/08/2021

എന്റെ വിവാഹവസ്ത്രം ഞാനല്ലാതെ പിന്നാരാണ് തീരുമാനിക്കേണ്ടത് എന്നാണ് ന്യൂജെൻ വധുക്കളുടെ ചോദ്യം.. കല്യാണ ദിനം വധു തിളങ്ങുന്നത് വസ്ത്രങ്ങളില്‍ തന്നെയാണ്......

അതിനാൽത്തന്നെ ഡിസൈനേഴ്‌സിന്റെ അടുക്കല്‍ നിന്നും കസ്റ്റമൈസ്ഡ് വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കി വാങ്ങുകയാണ് ഇന്നത്തെ പെണ്‍കുട്ടികള്‍.

ലേഡീസ് ഡ്രസ്സിംഗ് വെയറുകളായ ചുരിദാര്‍, ബ്രൈഡല്‍ സാരി, ഗൗണ്‍ ഏറ്റവും പെർഫെക്ടായും മിതമായ നിരക്കിലും ഡിസൈൻ ചെയ്യുന്ന കരുനാഗപ്പള്ളിലെ ഏക സ്ഥാപനം.

ചുരിദാര്‍ മെറ്റീരിയല്‍സ് ‍, മോഡേണ്‍ ടോപ്പുകള്‍ ഗൗണ്‍, ബ്രൈഡല്‍ ഡ്രസ്സിംഗ് വെയറുകള്‍ റണ്ണിംഗ് മറ്റീരിയലുകള്‍ എന്നിവയുടെ ഏറ്റവും മികച്ച കളക്ഷന്‍

നിങ്ങളുടെ അഴകിനിണങ്ങിയ വസ്ത്രങ്ങള്‍ ഇനി ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്തെടുക്കാം.

Merlin Designs,
GROUND FLOOR, H&J MALL, KARUNAGAPPALLY
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ 9061202222

H&J മാളില്‍ ഗ്രൌണ്ട് ഫ്ലോറില്‍ മെര്‍ലിന്‍ ഡിസൈന്‍സ് തുറന്നു കേട്ടോ !!!ലൊക്കേഷന്‍ മാത്രമേ മാറിയിട്ടുള്ളു ... പുതുതലമുറയ്ക...
11/08/2021

H&J മാളില്‍ ഗ്രൌണ്ട് ഫ്ലോറില്‍ മെര്‍ലിന്‍ ഡിസൈന്‍സ് തുറന്നു കേട്ടോ !!!

ലൊക്കേഷന്‍ മാത്രമേ മാറിയിട്ടുള്ളു ... പുതുതലമുറയ്ക്ക് ആവശ്യമായ ന്യൂ ജെനറേഷന്‍ വര്‍ക്കുകള്‍

കൂടുതല്‍ വിശാലം കൂടുതല്‍ കളക്ഷന്‍!!!!

Merlin Designs,
GROUND FLOOR, H&J MALL, KARUNAGAPPALLY
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ 9061202222

കരുനാഗപ്പള്ളിയിലെ ഏറ്റവും പെർഫെക്ടായും മിതമായ നിരക്കിലും ഡ്രസ്സ്‌ ഡിസൈൻ & സ്ടിച്ചിംഗ് ചെയ്യുന്ന "മെര്‍ലിന്‍ ഡിസൈന്‍സ്" ന...
06/08/2021

കരുനാഗപ്പള്ളിയിലെ ഏറ്റവും പെർഫെക്ടായും മിതമായ നിരക്കിലും ഡ്രസ്സ്‌ ഡിസൈൻ & സ്ടിച്ചിംഗ് ചെയ്യുന്ന "മെര്‍ലിന്‍ ഡിസൈന്‍സ്" നിങ്ങള്‍ക്കായി എത്തുന്നു.

കൂടുതല്‍ മികച്ച സൌകര്യങ്ങളുമായി ഞങ്ങളുടെ പുതിയ ഷോറൂം ഓഗസ്റ്റ്‌ ഒന്‍പതാം തിയതി രാവിലെ ഒന്‍പത് മണിക്ക്, H&J മാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

നിങ്ങളുടെ അഴകിനിണങ്ങിയ വസ്ത്രങ്ങള്‍ ഇനി ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്തെടുക്കാം.

എമര്‍ജന്‍സി സ്റ്റിച്ചിംഗിന് എക്‌സ്പ്രസ് കൗണ്ടര്‍ സൗകര്യം..

Merlin Designs,
GROUND FLOOR, H&J MALL, KARUNAGAPPALLY
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ 9061202222

കുഞ്ഞുകുട്ടികള്‍ക്ക് വരെ മാസ്‌ക്, ചടങ്ങ് സൂം ആപ്പിലൂടെ കണ്ട് ബന്ധുക്കള്‍; മാസ്‌കും സാനിറ്റൈസറും ചടങ്ങുകളുടെ ഭാഗമായി കഴിഞ...
01/07/2020

കുഞ്ഞുകുട്ടികള്‍ക്ക് വരെ മാസ്‌ക്, ചടങ്ങ് സൂം ആപ്പിലൂടെ കണ്ട് ബന്ധുക്കള്‍; മാസ്‌കും സാനിറ്റൈസറും ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞു. കൊവിഡ് കാലത്തെ കല്യാണ വിശേഷങ്ങള്‍ ഇങ്ങനെ ഒക്കെയാണ്

മാറ്റങ്ങള്‍ എന്തൊക്കെ വന്നാലും കല്യാണ പെണ്ണിന് ഒരുങ്ങാതെ ഇരിക്കാന്‍ കഴിയുമോ... ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങള്‍ക്ക് മാറ്റൊട്ടും കുറയ്ക്കേണ്ടാ ...

നിങ്ങളുടെ അഴകിനിണങ്ങിയ വസ്ത്രങ്ങള്‍ ഇനി ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്തെടുക്കാം.
വെഡിംഗ് ബ്ലൗസിനായി പ്രത്യേക കൗണ്ടർ ഓപ്പൺ ചെയ്തിരിക്കുന്നു,,,
മെര്‍ലിന്‍ സ്ടിച്ചിംഗ് വേള്‍ഡ് ,
വല്ല്യത്തു ഹോസ്പിറ്റലിന് എതിര്‍വശം, കരുനാഗപ്പള്ളി
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ 9061202222

സ്ത്രീകള്‍ കൂടുതൽ സമയമെടുത്ത് വസ്ത്രങ്ങൾ വാങ്ങുന്നു എന്ന് പരാതി പറയുന്നുവരും കളിയാക്കുന്നവരും ഉണ്ട്. സമയമെടുത്ത്, ശ്രദ്ധ...
01/02/2020

സ്ത്രീകള്‍ കൂടുതൽ സമയമെടുത്ത് വസ്ത്രങ്ങൾ വാങ്ങുന്നു എന്ന് പരാതി പറയുന്നുവരും കളിയാക്കുന്നവരും ഉണ്ട്. സമയമെടുത്ത്, ശ്രദ്ധയോടെ തന്നെയാണ് വസ്ത്രം വാങ്ങേണ്ടത്.
കംഫർട്ടിനും പ്രാധാന്യം കൊടുക്കുക. അതുകൊണ്ട് തന്നെ സ്ടിച്ചിംഗ് ഏറ്റവും മികച്ചതാവണം. : നിങ്ങള്‍ ധരിക്കുന്നത് സാരിയോ , ലെഹംഗയോ ആവട്ടെ, അവിടെയും ബ്ലൗസിന് വളരെയധികം പ്രാധാന്യമുണ്ട്. അതായത് ഏതൊരു വേദിയിൽ നിൽക്കുമ്പോഴും ബ്ലൗസിന്റെ ഡിസൈനും സ്റ്റൈലും ആണ് ലുക്ക് നൽകുന്നത്. ഇതു മനസ്സിലാക്കി വേണം വസ്ത്രം തിരഞ്ഞെടുക്കാൻ.

ലേഡീസ് ഡ്രസ്സിംഗ് വെയറുകളായ ചുരിദാര്‍, ബ്രൈഡല്‍ സാരി, ലഹങ്ക, ഗൗണ്‍ മുതലായവ ഏറ്റവും പെർഫെക്ടായും മിതമായ നിരക്കിലും ഡിസൈൻ ചെയ്യുന്ന കരുനാഗപ്പള്ളിലെ ഏക സ്ഥാപനം. നിങ്ങളുടെ അഴകിനിണങ്ങിയ വസ്ത്രങ്ങള്‍ ഇനി ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്തെടുക്കാം.

വെഡിംഗ് ബ്ലൗസിനായി പ്രത്യേക കൗണ്ടർ ഓപ്പൺ ചെയ്തിരിക്കുന്നു,,,

മെര്‍ലിന്‍ സ്ടിച്ചിംഗ് വേള്‍ഡ് ,
വല്ല്യത്തു ഹോസ്പിറ്റലിന് എതിര്‍വശം, കരുനാഗപ്പള്ളി

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ 9061202222

ബ്ലൗസ് വർക്ക്,,
26/11/2019

ബ്ലൗസ് വർക്ക്,,

Address

GROUND FLOOR, H&J MALL
Karunagappally

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 9pm
Wednesday 9:30am - 9pm
Thursday 9:30am - 9pm
Friday 9:30am - 9pm
Saturday 9:30am - 9pm
Sunday 9am - 9pm

Telephone

+919061202222

Website

Alerts

Be the first to know and let us send you an email when Merlin Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share