28/08/2024
സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും
സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനും
ഒലീവ് നൈപുണ്യ, ഹ്രസ്വകാല കോഴ്സുകൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഫാഷൻ ഡിസൈൻ & ബ്യൂട്ടീഷ്യൻ കോഴ്സ് നാലാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
പരിമിതമായ സീറ്റുകൾ. ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ...
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9995 811 338