swapna_kalarikkal_official

swapna_kalarikkal_official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from swapna_kalarikkal_official, Clothing (Brand), Kodaikanal.

10/10/2022
ജീവിതത്തിൽ  ഒന്നും സ്ഥിരമല്ല....ആരെയും ജീവിതത്തിൽ പിടിച്ചുനിർത്താൻ ശ്രമിക്കാതെ ഇരിക്കുക.ഒറ്റപെടലുകൾ അനുഭവിച്ചു ജീവിക്കുക...
05/06/2022

ജീവിതത്തിൽ ഒന്നും സ്ഥിരമല്ല....
ആരെയും ജീവിതത്തിൽ പിടിച്ചുനിർത്താൻ ശ്രമിക്കാതെ ഇരിക്കുക.ഒറ്റപെടലുകൾ അനുഭവിച്ചു ജീവിക്കുക....
എല്ലാം എപ്പോവേണമെകിലും മാറിയേക്കാം.🎭

നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കുക.അത് മറ്റുള്ളവരെ ഏൽപ്പിക്കാതിരിക്കുക്ക.😊
29/05/2022

നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കുക.അത് മറ്റുള്ളവരെ ഏൽപ്പിക്കാതിരിക്കുക്ക.😊

നിന്നെ അല്ല എനിക്ക് എന്നെ തന്നെയാ നഷ്ടമായത്.❣️
22/05/2022

നിന്നെ അല്ല എനിക്ക് എന്നെ തന്നെയാ നഷ്ടമായത്.❣️

സ്നേഹിക്കാൻ നിനക്ക് അറിയാമെൻകിൽ  ആ സ്നേഹത്തിനു ജീവൻപകരാൻ ഞാനും എന്റെ സ്നേഹവുംഎന്നും നിന്റെകൂടെയുണ്ടാകും..😌🔗💕
14/05/2022

സ്നേഹിക്കാൻ
നിനക്ക്
അറിയാമെൻകിൽ ആ
സ്നേഹത്തിനു ജീവൻ
പകരാൻ ഞാനും എന്റെ സ്നേഹവും
എന്നും നിന്റെ
കൂടെയുണ്ടാകും..😌🔗💕

മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ..കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ ..പൊലിയുകില്ല നീ നൽകിയ മധുരനിമികൾനിന്നിലലിയാൻ മാത...
07/05/2022

മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ..
കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ ..
പൊലിയുകില്ല നീ നൽകിയ മധുരനിമികൾ
നിന്നിലലിയാൻ മാത്രം ഞാൻ....
പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ...💕😌

പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണ...
04/05/2022

പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ
ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും....
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം...🎧✌️😊

വീണ്ടും ഒറ്റക്കായി എന്നൊരു തോന്നൽസ്നേഹത്തിന്റെ കണ്ണുനീരോ-അതോ ദുഃഖത്തിന്റെ വേദനയോ ?അറിയില്ല ഞാൻ കാത്തിരിക്കുന്നു, നാളെയുട...
30/04/2022

വീണ്ടും ഒറ്റക്കായി എന്നൊരു തോന്നൽ
സ്നേഹത്തിന്റെ കണ്ണുനീരോ-
അതോ ദുഃഖത്തിന്റെ വേദനയോ ?
അറിയില്ല ഞാൻ കാത്തിരിക്കുന്നു, നാളെയുടെ
നല്ല പനിനീര് പൂക്കൾക്കായ്‌..........😒

അറിയാതെ നിന്നെ അറിയുമ്പോൾ....അനുരാഗമെന്നുമൊഴിയുമ്പോൾ.....അകലങ്ങൾ പോലും അരികേ.....പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം...💗💕...
25/04/2022

അറിയാതെ നിന്നെ അറിയുമ്പോൾ....
അനുരാഗമെന്നുമൊഴിയുമ്പോൾ.....
അകലങ്ങൾ പോലും അരികേ.....
പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം...💗💕💚

എനിക്കിപ്പോൾ തോന്നുന്നുഎന്റെ മനസ്സിൽ നിന്നോട് തോന്നിയഇഷ്ട്ടം-അത് എത്ര തന്നെ ശക്തമായിരുന്നുങ്കിലും നിന്നെ അറിയിക്കേണ്ടായി...
26/02/2022

എനിക്കിപ്പോൾ തോന്നുന്നു
എന്റെ മനസ്സിൽ നിന്നോട് തോന്നിയ
ഇഷ്ട്ടം-
അത് എത്ര തന്നെ ശക്തമായിരുന്നുങ്കിലും നിന്നെ അറിയിക്കേണ്ടായിരുന്നു എന്ന്...💞💗

Address

Kodaikanal

Website

Alerts

Be the first to know and let us send you an email when swapna_kalarikkal_official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share