18/07/2026
വ്യാജന്മാരെ തിരിച്ചറിയുക, സുരക്ഷിതരായിരിക്കുക! 🛡️✨
നിങ്ങൾ വാങ്ങുന്ന ബോംബെ ഡൈയിംഗ് ഉത്പന്നങ്ങൾ യഥാർത്ഥമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം?
❌ 'Coral Vine Plus' എന്ന പേരിൽ വിൽക്കപ്പെടുന്ന വ്യാജ ബെഡ്ഷീറ്റുകൾ ബോംബെ ഡൈയിംഗിന്റേതല്ല. വഴിയോരങ്ങളിലോ വില്ലകൾ കേന്ദ്രീകരിച്ചോ ഞങ്ങൾ നേരിട്ട് വിൽപ്പന നടത്തുന്നില്ല.
✅ ഒറിജിനൽ ബോംബെ ഡൈയിംഗ് ഉത്പന്നങ്ങൾ വാങ്ങാൻ ഞങ്ങളുടെ ഓഥറൈസ്ഡ് റീട്ടെയിൽ സ്റ്റോറുകൾ മാത്രം സന്ദർശിക്കുക. വാങ്ങുന്നതിന് മുൻപ് ഔദ്യോഗിക ഹോളോഗ്രാമും QR കോഡും പരിശോധിക്കാൻ മറക്കരുത്!
സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെടുക:
📞 +91 9746381555 (SR Mahesh)
📧 [email protected]