Johnson Dry Cleaners

Johnson Dry Cleaners We are an ISO 9001-2015 certified company since 1954. We are the most trusted dry cleaners for the last 65 years.

May the spirit of freedom inspire you to dream bigger, aim higher, and contribute to a brighter India. Happy Independenc...
15/08/2026

May the spirit of freedom inspire you to dream bigger, aim higher, and contribute to a brighter India. Happy Independence Day 2026!

ഇപ്പോൾ ആകാശം ആനന്ദിക്കട്ടെ, ഭൂമി അവളുടെ ഗാനം ആരംഭിക്കട്ടെ: ചുറ്റുമുള്ള ലോകം വിജയിച്ചുകൊണ്ടിരിക്കട്ടെ, അതിലുള്ളതെല്ലാം, അ...
05/04/2026

ഇപ്പോൾ ആകാശം ആനന്ദിക്കട്ടെ, ഭൂമി അവളുടെ ഗാനം ആരംഭിക്കട്ടെ: ചുറ്റുമുള്ള ലോകം വിജയിച്ചുകൊണ്ടിരിക്കട്ടെ, അതിലുള്ളതെല്ലാം, അദൃശ്യവും ദൃശ്യവും, അവരുടെ കുറിപ്പുകൾ എല്ലാം കൂടിച്ചേരട്ടെ.
കാരണം
''കർത്താവായ യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റു... അവസാനമില്ലാത്ത നമ്മുടെ സന്തോഷം."

ഇന്ന് ദുഃഖവെള്ളി, ദൈവം സ്വയം മരണം ഏറ്റ് വാങ്ങിയ വെള്ളിയാഴ്ച. എല്ലാമുണ്ട് പക്ഷേ ആരുമില്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോയ ...
03/04/2026

ഇന്ന് ദുഃഖവെള്ളി, ദൈവം സ്വയം മരണം ഏറ്റ് വാങ്ങിയ വെള്ളിയാഴ്ച. എല്ലാമുണ്ട് പക്ഷേ ആരുമില്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോയ വെള്ളി. കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണെ ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണമെന്ന് പറഞ്ഞ, തളർന്നു പോയ മകനെ തകർന്ന ഹൃദയത്തോടെയാണെങ്കിലും മാലാഖ വഴി ആശ്വസിപ്പിച്ച ആബ്ബാ പിതാവായ ദൈവം വല്ലാതെ അകന്നുപോയെന്ന് തോന്നിപ്പിച്ച ദുഃഖ വെള്ളി. ഒറ്റലിന്റെ വെള്ളിനാണയങ്ങൾക്ക് വിലയില്ലാതാക്കിയ ദു:ഖവെള്ളി. ഇവയ്ക്കെല്ലാമപ്പുറത്ത് മൗനം വാചാലമാകുന്ന ദുഃഖവെള്ളി!

വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി എത്തുന്നു… നിങ്ങൾക്കും നിങ്ങളുടെ ...
25/12/2025

വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി എത്തുന്നു… നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷ പൂർണമായ ക്രിസ്മസ് ആശംസകൾ നേരുന്നു.....

Address

Main Road, Pala
Kottayam
686575

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+914822212353

Website

Alerts

Be the first to know and let us send you an email when Johnson Dry Cleaners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Johnson Dry Cleaners:

Shortcuts

Share

Category