Rashvi’z

Rashvi’z Design is thinking made real...We design Your Dreams..We Paint Your Dreams...
* We Ship internationally
* For Customisation orders WhatsApp: +919446534619

19/07/2026

JOINED അല്ലാത്ത മുണ്ടും ഷർട്ടും ചോദിച്ചവർക്കായി .... ❤️

17/07/2026

മുണ്ടുടുപ്പിക്കുക എന്നത് അമ്മമാർക്ക് എന്നും ഒരു തലവേദനയാണ്. വലിയവർക്ക് പോലും ഒന്ന് ഇരുന്നു എണീക്കുമ്പോൾ ഇടയ്ക്കിടെ ഊർന്നുപോകുന്ന മുണ്ട്, നമ്മുടെ കൊച്ചു കള്ളന്മാർക്ക് ഇട്ടു കൊടുക്കുമ്പോൾ പറയേണ്ടതില്ലല്ലോ 😅
​ഇത്തവണ നമ്മുടെ കുഞ്ഞു ഉണ്ണിക്കുട്ടന്മാർക്കായി Rashviz കൊണ്ടുവരുന്നു, മുണ്ടും ഷർട്ടും ചേർത്തുവെച്ചുള്ള സ്പെഷ്യൽ ഓണക്കോടി 🥰🥰
ഓണത്തിന് നമ്മൾ മാത്രം ഒരുങ്ങിയാൽ പോരല്ലോ, വീട്ടിലെ കുഞ്ഞുമണിക്കുട്ടന്മാരും ഒരുങ്ങണ്ടേ?
🌸ഒരു ഉടുപ്പിടുന്ന ലാഘവത്തോടെ ഇത് കുഞ്ഞുങ്ങളെ അണിയിക്കാം. ഊർന്നു പോകുമെന്ന പേടിയില്ലാതെ അവർക്ക് ഓടിക്കളിക്കാം, സദ്യ കഴിക്കാം, ഓണം ആഘോഷിക്കാം! ✨
​ഈ ഓണത്തിന് കുഞ്ഞുമക്കളെ സുന്ദരന്മാരാക്കാൻ ഞങ്ങളെ
​ Contact ചെയൂ

Pls WhatsApp me on: https://wa.me/message/TJQLHNNNNF7TG1

14/07/2026

KIDS ONAM COLLECTIONS 1

Unique Onam Collections 🔥

05/07/2026

Most Awaiting Onam Saree ❤️
With Running Blouse
1100/- only

29/06/2026

Unique Onam Collections 🔥

Setum Mundum 🔥

28/06/2026

Unique Onam Collections 🔥

Comment for price 🔥

27/06/2026

Trendy Sarees in 1 reel 😲

അവസാനം വരെ കാണുക ❤️

Especially black lovers ❤️

WhatsApp to order : https://wa.me/message/TJQLHNNNNF7TG1

Address

Mannar
689623

Alerts

Be the first to know and let us send you an email when Rashvi’z posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rashvi’z:

Shortcuts

Share