Golden boots

Golden boots FOOTBALL CENTRAL

08/08/2026
റൊണാൾഡോയും ജോർജിനയും മംഗല്യപ്പന്തലിലേക്ക്! വിവാഹം അടുത്ത വാരാന്ത്യത്തിൽ സ്വന്തം നാടായ മെദീരയിൽ; ആവേശത്തിൽ ആരാധകർ! 💍🇵🇹❤️💒...
03/08/2026

റൊണാൾഡോയും ജോർജിനയും മംഗല്യപ്പന്തലിലേക്ക്! വിവാഹം അടുത്ത വാരാന്ത്യത്തിൽ സ്വന്തം നാടായ മെദീരയിൽ; ആവേശത്തിൽ ആരാധകർ! 💍🇵🇹❤️💒
​ലോക ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം അടുത്ത വാരാന്ത്യത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗലിലെ മദീര ദ്വീപിൽ വെച്ചായിരിക്കും ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ രാജകീയ വിവാഹം നടക്കുകയെന്ന് ഡെയ്‌ലി മെയിൽ സ്പോർട്സ് ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും തമ്മിലുള്ള പുതിയ കരാർ ചർച്ചകൾ വഴിമുട്ടുന്നു....
02/08/2026

ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും തമ്മിലുള്ള പുതിയ കരാർ ചർച്ചകൾ വഴിമുട്ടുന്നു. പുതിയ കരാറിൽ ഒപ്പുവെക്കാൻ താരം തയ്യാറായില്ലെങ്കിൽ ക്ലബ്ബ് വിട്ടുപോകാൻ അനുവദിക്കുമെന്നും, താരത്തിന് മുന്നിൽ വെച്ച ഓഫർ തുക ഇനിയും വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റയൽ മാഡ്രിഡ് മാനേജ്‌മെന്റ് വ്യക്തമാക്കിയതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നു. വിനീഷ്യസ് റയൽ വിടാൻ തീരുമാനിച്ചാൽ താരത്തെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആർസനൽ സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Address

Mannarkkad
678583

Website

Alerts

Be the first to know and let us send you an email when Golden boots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Golden boots:

Shortcuts

Share