Messi fans kerala

Messi fans kerala World football news.

റെക്കോർഡുകളുടെ രാജാകുമാരൻ.350 laliga goalsMessi fans kerala
27/08/2017

റെക്കോർഡുകളുടെ രാജാകുമാരൻ.
350 laliga goals
Messi fans kerala

അലാവസിനെതിരെ ബാഴ്‌സലോണ പുറത്തെടുത്തത് മികച്ച പ്രകടനം.◆പൊസിഷൻ – 73%◆ഷോട്ടുകൾ – 23◆ഗോളുകൾ – 2 (ലിയോ)◆പാസ്സുകൾ – 730◆കോർണർ...
27/08/2017

അലാവസിനെതിരെ ബാഴ്‌സലോണ
പുറത്തെടുത്തത് മികച്ച പ്രകടനം.

◆പൊസിഷൻ – 73%
◆ഷോട്ടുകൾ – 23
◆ഗോളുകൾ – 2 (ലിയോ)
◆പാസ്സുകൾ – 730
◆കോർണർ –14
◆ഓഫ്‌സൈഡ് – 0
Messi fans kerala

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന വിവിധ ലീഗ് മത്സരങ്ങളില്‍ തിളങ്ങി അര്‍ജന്റീനന്‍ താരങ്ങള്‍. സൂപ്പര്‍ താരങ...
27/08/2017

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന വിവിധ ലീഗ് മത്സരങ്ങളില്‍ തിളങ്ങി അര്‍ജന്റീനന്‍ താരങ്ങള്‍. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി പൗലോ ഡിബാല, ഇക്കാര്‍ഡി, കൊറേയ എന്നിവരാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്. ഇതില്‍ ഡിബാലയുടെ ഹാട്രിക്കും മെസ്സിയുടെ ഡബിള്‍ ഗോളുമായിരുന്നു ഏറ്റവും ശ്രദ്ധേയം

ഒരു ഗോളിനു  പിന്നിൽ നിന്ന ടീം 🇮🇳  ഇന്ത്യയുടെ ഇരട്ട ഗോളോടെയുള്ള 💪🔥തിരിച്ചുവരവ്....ഇന്ത്യയുടെതുടർച്ചയായ ഒൻപതാം ✌⚽വിജയം.ഇന്...
19/08/2017

ഒരു ഗോളിനു പിന്നിൽ നിന്ന ടീം 🇮🇳 ഇന്ത്യയുടെ
ഇരട്ട ഗോളോടെയുള്ള 💪🔥തിരിച്ചുവരവ്....
ഇന്ത്യയുടെതുടർച്ചയായ ഒൻപതാം ✌⚽വിജയം.

ഇന്ത്യ 2-1 മൗറീഷ്യസ്
⚽ റോബിൻ സിങ് 38'
⚽ ബൽവന്ത് സിങ് 62'


🇮🇳😍
Messi fans kerala

ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് സിംഗുകളുടെ മികവിൽ തിരിച്ചടിച്ച് ജയിച്ച് ഇന്ത്യ. മുംബൈയിൽ ഇന്നാരംഭിച്ച ത്രിരാഷ്ട്ര ടൂർണമെന്റിലാണ് ഇന്ത്യൻ ടീം വിജയത്തോടെ തുടങ്ങിയത്. മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. റോബിൻ സിംഗും ബൽവന്ത് സിംഗുമാണ് ഇന്ത്യൻ തിരിച്ചുവരവിന് ബലമായത്. ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാ വിജയമാണിത്.

പാരീസ് സെന്റ് ജെര്‍മ്മന്റെ അര്‍ജന്റീനിയന്‍ താരം എയ്ഞ്ചലോ ഡി മരിയ ബാഴ്‌സയിലേക്ക്. ഡിമരിയുമായി ബാഴ്‌സയുടെ കരാര്‍ പ്രഖ്യാപന...
19/08/2017

പാരീസ് സെന്റ് ജെര്‍മ്മന്റെ അര്‍ജന്റീനിയന്‍ താരം എയ്ഞ്ചലോ ഡി മരിയ ബാഴ്‌സയിലേക്ക്. ഡിമരിയുമായി ബാഴ്‌സയുടെ കരാര്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വിവിധ സ്പാനിഷ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലിവര്‍പൂളിന്റെ ഫിലിപ്പ് കൗട്ടീന്യോയും ബൊറൂസിയ്യ ഡോട്ട് മുണ്ടിന്റെ ഔസ്മാന്‍ ഡെംബേലയേയും സ്വന്തമാക്കുന്നതില്‍ ബാഴ്‌സയ്‌ക്കേറ്റ തിരിച്ചടിയാണ് ഡിമരിയയെ സ്വന്തം നിരയിലെത്തിക്കാന്‍ കാറ്റാലന്‍ പടയെ പ്രേരിപ്പിക്കുന്നത്. സുവാരസ് അടുത്ത ഒരു മാസം ബാഴ്‌സ നിരയില്‍ നിന്നും പുറത്തായിരിക്കെ ലാലിഗയില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു താരത്തെ അടിയന്തരമായി ബാഴ്‌സയ്ക്ക് സ്വന്തം നിരയിലെത്തിക്കണം.
Messi fans kerala

മാഞ്ചസ്റ്റർ സിറ്റിയിലെ അറബിപ്പണം ലോകറെക്കോർഡ് തുകക്ക് മെസ്സിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട...
19/08/2017

മാഞ്ചസ്റ്റർ സിറ്റിയിലെ അറബിപ്പണം ലോകറെക്കോർഡ് തുകക്ക് മെസ്സിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു!!

Messi fans kerala

2016/17 സീസണിലെ ‌പ്രീമിയർ ലീഗ് കിരീടം നേടിയ ചെൽസിക്ക് Messi fans kerala യുടെ അഭിനന്ദനങ്ങൾ !!കൂടുതൽ വാർത്തകൾക്ക് messi fa...
13/05/2017

2016/17 സീസണിലെ ‌പ്രീമിയർ ലീഗ് കിരീടം നേടിയ ചെൽസിക്ക് Messi fans kerala യുടെ അഭിനന്ദനങ്ങൾ !!
കൂടുതൽ വാർത്തകൾക്ക് messi fans kerala പേജ് ലൈക് ചെയ്യുക. .....

മെസ്സിയുടെ കല്ല്യാണ സ്യൂട്ട് അടിക്കാൻ ഇറ്റാലിയൻ  ഡിസൈനർ  ജിയാനിമാരി ഗിലാനൊയുടെ   അടുത്ത്.. കല്യാണം June 24  ആണ്  Birthda...
13/05/2017

മെസ്സിയുടെ കല്ല്യാണ സ്യൂട്ട് അടിക്കാൻ ഇറ്റാലിയൻ ഡിസൈനർ ജിയാനിമാരി ഗിലാനൊയുടെ അടുത്ത്..
കല്യാണം June 24 ആണ് Birthday യുടെ അന്ന്.
👀 👖👔💒💐💍

കൂടുതൽ വാർത്തകൾ അറിയാൻ messi fans kerala പേജ് ലൈക് ചെയ്യുക

ഏപ്രിൽ മാസത്തിലെ സ്പാനിഷ് ലീഗിലെ മികച്ച കളിക്കാരൻ മെസ്സി.......⚽La Liga 🏆Player of the Month ⭐Leo Messi റയൽ മാഡ്രിഡിനെതി...
12/05/2017

ഏപ്രിൽ മാസത്തിലെ സ്പാനിഷ് ലീഗിലെ മികച്ച കളിക്കാരൻ മെസ്സി.......⚽La Liga 🏆
Player of the Month
⭐Leo Messi

റയൽ മാഡ്രിഡിനെതിരെ സംഹാര
താണ്ഡവമാടിയ പ്രകടനം
നടത്തിയ ബാഴ്‌സയുടെ സ്റ്റാർ
സ്‌ട്രൈക്കർ ലിയോ മെസ്സിയെ
ഏപ്രിൽ മാസത്തെ മികച്ച
കളിക്കാരനായി തിരഞ്ഞെടുത്തു.

10 ഗോളുകളും 4 അസിസ്റ്റുകളും
ഏപ്രിൽ മാസത്തിൽ മാത്രം
മെസ്സി നേടി🔥⚽.



©️messi fans kerala

മെസ്സി പരിശീലനത്തിനിടെ
12/05/2017

മെസ്സി പരിശീലനത്തിനിടെ

Good morning
12/05/2017

Good morning

മെസ്സിയുടെ പുതിയ look
11/05/2017

മെസ്സിയുടെ പുതിയ look

Address

World Football News Interstate Infront Of You Through This Page
Mannarkkad
678582

Website

Alerts

Be the first to know and let us send you an email when Messi fans kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share