Safa stitching

Directions

Safa stitching Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Safa stitching, Clothing (Brand), Nedumangad.

22/08/2026
15/08/2026

IQ 783164 ഈ നമ്പർ സ്പോൻസർ ചെയ്തു ഫിജികാർട്ടിൽ ഒരു മെമ്പറായി ഒരു പാർട്ണറായി പ്രവർത്തിച്ചുകൊണ്ട് നമുക്കൊരു ടീം വർക്ക് ആയി മുന്നേറാം PH 085477 20228 വിളിക്കു

🔥 MAN POWER WINGS OF FIRE – TEAM OYSTER 🔥🏝️ ST. MARY’S ISLAND TRIP ANNOUNCED! 🏝️Team Members-ന് വേണ്ടി ഒരു അടിപൊളി Udupp...
14/08/2026

🔥 MAN POWER WINGS OF FIRE – TEAM OYSTER 🔥
🏝️ ST. MARY’S ISLAND TRIP ANNOUNCED! 🏝️
Team Members-ന് വേണ്ടി ഒരു അടിപൊളി Uduppi St. Mary’s Island Trip ആണ് ഒരുക്കിയിരിക്കുന്നത്! 🌊⛵
💪 Tour പോകൂ…
📈 Business വളർത്തൂ…
🏆 Achievement നേടൂ…
🔥 Wings of Fire-നൊപ്പം ഉയരങ്ങളിലേക്ക് പറക്കൂ!
Work Hard • Grow Together • Travel Together ✨
❤️ MAN POWER WINGS OF FIRE
TEAM OYSTER

21/06/2026

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലെ കുഷർകോട് വാർഡിൽ താന്നിമൂട് തോപ്പുള്ള റോഡിൽ 2012 കാലയളവിൽ ഇരുന്ന സുജ അശോക് എന്ന കൗൺസിലർ നടപ്പിലാക്കിയ പദ്ധതി മാത്രം നവീകരിച്ചുകൊണ്ട് ശേഷം വന്ന സതീശൻ കൗൺസിലർ അതിനുശേഷം വന്ന സജിത കൗൺസിലർ അതിനുശേഷം വന്ന ഇപ്പോൾ പ്രവർത്തനത്തിൽ ഇരിക്കുന്ന ബിനു കുമാർ കൗൺസിലർ എന്നീ കൗൺസിലർമാരെ കൊണ്ട് ഈ താന്നിമൂഡിൽ തോപ്പുവിള റോഡിൽ ഒരു ഓടപ്രവർത്തനമോ ഒരു റോഡിൻറെ പ്രവർത്തനമോ മറ്റു വീടുകാർക്ക് എന്തെങ്കിലും ഒരു ആനുകൂല്യങ്ങളോ ഏതൊന്നും തന്നെ ചെയ്തു നൽകിയിട്ടില്ല ഇന്ന് റോഡ് ശോചനീയാവസ്ഥയിൽ കിടക്കുന്ന അവസ്ഥയിൽ ഞാൻ ബിനു കുമാറ് എന്ന് പറയുന്ന കൗൺസിലറെ വിളിക്കുകയും യാതൊരു നടപടിയും ഉണ്ടാകാതെ എൻറെ വീടിൻറെ മുന്നിലുള്ള റോഡിൽ ചക്ക വീഴുന്ന് ചെളി കട്ടിക്കിടന്നും വെള്ളം കെട്ടിയും മനുഷ്യനും നടന്നു പോകാൻ പോലും അവസരം കിട്ടാത്ത രീതിയിൽ ശോചനാ അവസ്ഥയിൽ കിടക്കുന്നു ഒരു കൗൺസിലർ മാരോ മുൻസിപ്പാലിറ്റി മെമ്പേഴ്സിനോ തിരിഞ്ഞു നോക്കാൻ സമയമില്ല ഇതാണ് ഈ റോഡിൻറെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് ഈ മെസ്സേജ് കാണുന്ന ആരായാലും ഇതിനൊരു നടപടി ഉണ്ടാക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നുഎനിക്ക് പരാതി പറയാനുള്ളത് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആണ്

Address

Nedumangad

Website

Alerts

Be the first to know and let us send you an email when Safa stitching posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share