ARkk bags and dress makers

ARkk bags and dress makers "Soft and safe baby cloths like mother's arm"
Our products
( 1)100% cotton Jabala and Towels for

14/04/2021
ഞങ്ങളുടെ മക്കളും മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും  ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു....  എല്ലാത്തിനും സപ്പോർട്...
07/04/2021

ഞങ്ങളുടെ മക്കളും മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.... എല്ലാത്തിനും സപ്പോർട്ട് ചെയ്ത് കൂടെ നിന്ന് വഴികാട്ടിയ ഞങ്ങളുടെ വാർഡ് മെംബർ മോനിക്കുട്ടൻ ചേട്ടന് സമയത്തിന് എത്തിച്ചേരാൻ കഴിയാത്തത് നേരിയ വിഷമം.. ഉണ്ടാക്കിയെങ്കിലും കുളത്തൂർ വാർഡ് മെംബർ
ശ്രീമതി, പ്രിയാകുമാരി ആദ്യാവസാനം കൂടെയുണ്ടായിരുന്നു.

പ്രിയ നാട്ടുകാർക്കും, സഹോദരങ്ങൾക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും ഒരുപാട് നന്ദി.

Address

Kulathoor
Neyyattinkara

Alerts

Be the first to know and let us send you an email when ARkk bags and dress makers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ARkk bags and dress makers:

Shortcuts

Share