Ocular Vision Eyecare

Ocular Vision Eyecare Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ocular Vision Eyecare, Sunglasses & Eyewear Store, Nochad.

"കണ്ണുകൾ സംരക്ഷിക്കുക, പുകയില വേണ്ടെന്ന് പറയുക!May-31st International No-Tobacco Day
31/05/2023

"കണ്ണുകൾ സംരക്ഷിക്കുക, പുകയില വേണ്ടെന്ന് പറയുക!
May-31st International No-Tobacco Day

"ഡിജിറ്റൽ നേത്ര പിരിമുറുക്കത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക: ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഞങ്ങൾ സ്‌ക്രീനുകൾക്...
26/05/2023

"ഡിജിറ്റൽ നേത്ര പിരിമുറുക്കത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക: ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഞങ്ങൾ സ്‌ക്രീനുകൾക്ക് മുന്നിൽ ഗണ്യമായ സമയം ചിലവഴിക്കുന്നു. ഡിജിറ്റൽ കണ്ണ് പിരിമുറുക്കത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന്, 20-20-20 നിയമം പാലിക്കുക. ഓരോ 20 മിനിറ്റിലും, 20-സെക്കൻഡ് ഇടവേളയ്ക്ക് ശേഷം 20 അടി അകലെയുള്ള എന്തെങ്കിലും നോക്കുക. ഇത് നിങ്ങളുടെ കണ്ണുകളുടെ പേശികളെ വിശ്രമിക്കാനും കണ്ണിന്റെ ക്ഷീണം തടയാനും സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം ക്രമീകരിക്കാനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിന് കണ്ണിന്റെ തലത്തിൽ അത് സ്ഥാപിക്കാനും ഓർക്കുക."

"നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്, അതിനാൽ അവയെ നന്നായി പരിപാലിക്കുക, ഉള്ളിലെ സൗന്ദര്യം ലോകം കാണട...
24/05/2023

"നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്,
അതിനാൽ അവയെ നന്നായി പരിപാലിക്കുക, ഉള്ളിലെ സൗന്ദര്യം ലോകം കാണട്ടെ."

കാഴ്ച്ച മങ്ങിയോ ?! പേടിക്കേണ്ട പരിഹാരമുണ്ട്.The New Eyecare Experience Ocular vision Eyecare Chalikkara9747849323       ...
25/02/2023

കാഴ്ച്ച മങ്ങിയോ ?!
പേടിക്കേണ്ട
പരിഹാരമുണ്ട്.

The New Eyecare Experience

Ocular vision Eyecare
Chalikkara
9747849323

01/02/2023

സൺഗ്ലാസ്

സൺഗ്ലാസുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെൻറ് മാത്രമല്ല. കണ്ണിന്‍റെയും കൺതടങ്ങളുടെയേും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ വലിയൊരു പങ്ക് ഇവയ്ക്ക് വഹിക്കാൻ കഴിയും. സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികളാണല്ലോ സൺബേണിനും മുഖത്തെ മറ്റ് അലർജികൾക്കും കാരണമാകുന്നത് ഇതേ യുവി രശ്മികൾ കണ്ണുകൾക്കും ഹാനികരമാണ്.

സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള യുവി കിരണങ്ങളെ കണ്ണിൽ തട്ടാതെ മറയ്ക്കാനും അവയെ വലിച്ചെടുത്ത് കാഠിന്യം കുറയ്ക്കാനുമാണ് സൺഗ്ലാസുകൾ ഉപയോഗിക്കുന്നത്.

സൂര്യകിരണങ്ങൾ വെള്ളത്തിലും തറയിലും തട്ടി പ്രതിഫലിച്ച് കണ്ണിൽ പതിക്കുന്നതും നല്ലതല്ല. അതുകൊണ്ടാണ് കടല്‍ തീരത്തോ മഞ്ഞുമലയിലോ യാത്ര ചെയ്യുമ്പോൾ കടുത്ത നിറത്തിലുള്ള സൺഗ്ലാസുകൾ നല്ലതാണെന്ന് പറയുന്നത്.

സൂര്യരശ്മികളെ നല്ലതും ചീത്തയും വേർതിരിച്ച് അരിച്ചെടുക്കുകയും കൃഷ്ണമണിയിലേൽക്കുന്ന ഗ്ലെയർ കുറയ്ക്കുകയും ചെയ്യാൻ സൺഗ്ലാസുകൾക്ക് കഴിയും. അതേസമയം നിറങ്ങളെ അതേപടി വീക്ഷിക്കുന്നതിൽ ഒരു പ്രയാസവും ഉണ്ടാവുകയും ഇല്ല. കനം കുറഞ്ഞതും മുഖത്തിന് പാകമായതും വേണം തെരഞ്ഞെടുത്ത് ധരിക്കാൻ.

പോളികാർബണേറ്റ് കൊണ്ട് നിർമ്മിച്ച സൺഗ്ലാസുകൾക്ക് ഭാരം താരതമ്യേന കുറവായിരിക്കും. ഇതിൽ പോറൽ വീഴാനും സാദ്ധ്യതകുറവാണ്. സ്ക്രാച്ച് പ്രൂഫായിട്ടുള്ള സൺഗ്ലാസുകളും ലഭ്യമാണ്. ഇതിൽ നിങ്ങൾക്കിഷ്ടിപ്പെട്ട ഫഷനും നിറവും ആകൃതിയും കൂടി കണക്കിലെടുത്താൽ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ജ്വലിക്കും.

OCULAR VISION EYECARE, CHALIKKARA
9747849323

BETTER VISION FOR A GREAT LIFE
20/01/2023

BETTER VISION FOR A GREAT LIFE

പുതുവർഷംപുതിയ കണ്ണട സ്പെഷ്യൽ ഓഫർ 15  ഡിസംബർ 2022 മുതൽ 31 ഡിസംബർ 2022 വരെ Ocular vision eye care Chalikkara+91 97478 4932...
13/12/2022

പുതുവർഷം
പുതിയ കണ്ണട

സ്പെഷ്യൽ ഓഫർ

15 ഡിസംബർ 2022 മുതൽ
31 ഡിസംബർ 2022 വരെ

Ocular vision eye care
Chalikkara
+91 97478 49323

👓🕶️🎓
18/10/2022

👓🕶️🎓

പ്രശസ്ത നേത്ര രോഗവിദഗ്ദ്ധന്റെ നേതൃത്വത്തിൽ സൗജന്യ കണ്ണ്പരിശോധന ക്യാമ്പ് ചാലിക്കരയിൽ 30 ഓക്ടോബർ 2022 ഞായറാഴ്ച്ച, രാവിലെ  ...
14/10/2022

പ്രശസ്ത നേത്ര
രോഗവിദഗ്ദ്ധന്റെ
നേതൃത്വത്തിൽ
സൗജന്യ കണ്ണ്
പരിശോധന ക്യാമ്പ്
ചാലിക്കരയിൽ

30 ഓക്ടോബർ 2022 ഞായറാഴ്ച്ച,
രാവിലെ 8 മണി മുതൽ 11 മണി വരെ

കാലിക്കറ്റ് യുണിവേഴ്സിറ്റി സ്റ്റഡി സെന്ററിന് സമീപം പ്രവർത്തിക്കുന്ന
ഒക്കുലർ വിഷൻ ഐ കെയറിൽ

ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ വേണ്ടി വിളിക്കേണ്ട നമ്പർ
9747849323
79940 67638

Ocular Vision Eyecare
Chalikkara

https://wa.me/qr/WR2LFNSRBT4KA1

World Sight Day 2022 : 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക'; ഇന്ന് ലോക കാഴ്ച ദിനംഇന്ന് (13/10/2022)ലോക കാഴ്ച ദിനം'നിങ്ങളുടെ ...
13/10/2022

World Sight Day 2022 : 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക'; ഇന്ന് ലോക കാഴ്ച ദിനം

ഇന്ന് (13/10/2022)

ലോക കാഴ്ച ദിനം
'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. ലവ് യുവർ ഐസ് കാമ്പെയ്‌ൻ വ്യക്തികളോട് അവരുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നു.

കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 13ന് ലോക കാഴ്ച ദിനം ആചരിച്ച് വരുന്നു. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസി (ഐഎപിബി) ആണ് ലോക കാഴ്ച ദിനം ആചരിച്ചത്. നേത്രാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും അത് സംരക്ഷിക്കാനും ഇന്നും ഭാവിയിൽ ആരോഗ്യം നിലനിർത്താനുമുള്ള വഴികൾ കണ്ടെത്തേണ്ട ദിവസമാണിത്.

നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. ലവ് യുവർ ഐസ് കാമ്പെയ്‌ൻ വ്യക്തികളോട് അവരുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നു.

സൗജന്യ കാഴ്ച്ച പരിശോധനകൾക്കും മികച്ച ഡിസൈനിലുമുള്ള കണ്ണകൾ മിതമായ നിരക്കിൽ

ഒക്കുലാർ മിഷൻ ഐ കെയർ
ചാലിക്കര
+91 97478 49323

Address

Nochad

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 7am - 7pm

Website

Alerts

Be the first to know and let us send you an email when Ocular Vision Eyecare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ocular Vision Eyecare:

Share