Vipin Favorito

Vipin Favorito "Founder of Favorito - Events & Caterers | Helping you celebrate in style | Entrepreneur | Kerala"

29/07/2026

✨ Behind every successful housewarming celebration is a team that works with passion, precision, and dedication.

A glimpse behind the scenes of this beautiful housewarming event, where Favorito Events & Entertainments LLP planned, coordinated, and executed every detail to create a seamless experience for our client.

From setup to the final celebration, every moment was handled with care because your special occasions deserve nothing less than perfection.

Thank you for trusting Favorito to make your dream event a reality. ❤️

📍 Housewarming Event
🎉 End-to-End Event Management by Favorito Events & Entertainments LLP

Happy Birthday to the God of Cricket 🐐❤️Sachin Tendulkar is not just a player…He is an emotion that united a nation 🇮🇳Fr...
24/04/2026

Happy Birthday to the God of Cricket 🐐❤️

Sachin Tendulkar is not just a player…
He is an emotion that united a nation 🇮🇳

From childhood memories to unforgettable centuries, his legacy will live forever 🙌

Thank you for inspiring millions 💙

"SANJU SAMSON COMES IN FOR RINKU SINGH", സിംബാബ്‌വെക്കെതിരേ ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് പറഞ്ഞത് ഓർമയി...
24/04/2026

"SANJU SAMSON COMES IN FOR RINKU SINGH", സിംബാബ്‌വെക്കെതിരേ ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് പറഞ്ഞത് ഓർമയില്ലേ..ചെപ്പോക്കിൽ അന്ന് ഉയർന്ന് കേട്ട ആരവം അയാൾ ഒരു ദിവസം കൊണ്ട് നേടിയതല്ല.

അയാളെ പോലെ അയാൾ മാത്രം.എല്ലാം നഷ്ടപെട്ടിടത്തു നിന്ന് തിരിച്ചു വന്ന കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.എന്നാൽ ഇതിലും വലിയ തിരിച്ചു വരവ് വേറെ ഇല്ലെന്നു വേണം പറയാൻ.സ്വന്തം നാട്ടിൽ, താൻ കളിച്ചു വളർന്ന ഗ്രൗണ്ടിൽ, കൂട്ടുകാർക്കും നാട്ടുകാർക്കും മുൻപിൽ ഇന്ത്യൻ കുപ്പായത്തിൽ മിന്നി തിളങ്ങാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല..എന്നാൽ തന്റെ കളി കാണാൻ വന്ന ഫാൻസുകാരുടെയും ഉറ്റവരുടെയും മുൻപിൽ വെച്ച് തന്റെ കീപ്പിങ് ഗ്ലൗവ് മറ്റൊരാൾക്ക് നൽകി SANJU തലകുനിച്ച് ഡഗ്‌ ഔട്ടിലേക്ക് നടന്നത് ഓർമയില്ലേ.പക്ഷെ അയാൾ കാത്തിരുന്നു.ഒടുവിൽ വിശ്വം ജയിച്ചു ഇന്ത്യ ലോകം വെട്ടിപിടിച്ചപ്പോൾ പടനായകനായി അയാൾ മുൻപിൽ നിന്നു.

ഇന്ന് സഞ്ജുവിന്റെ വസന്തകാലമാണ്.ഓരോ വീഴ്ച്ചയിലും അയാൾക്കൊപ്പം നിന്ന ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അയാൾ നിറവേറ്റികൊണ്ടിരിക്കുകയാണ്.
രാജസ്ഥാനിൽ തനിക്ക് കഴിയാവുന്നതെല്ലാം നൽകി തന്നെയാണ് അയാൾ പടി ഇറങ്ങിയത്‌.നേരെ ചെന്നൈയിലേക്ക്, ആദ്യം ഒന്ന് അടി തെറ്റിയെങ്കിലും ഇന്ന് ആ മഞ്ഞ കുപ്പായത്തിൽ വെറും 7 കളികൾ കൊണ്ട് അയാൾ ചരിത്രം രചിക്കുകയാണ്.
ഒരു സീസണിൽ ചെന്നൈക്ക് വേണ്ടി രണ്ടാമത്തെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം.ധോണിക്ക് വേണ്ടി ശബ്ദമുയർത്തിയ ഗാലറി ഇന്ന് സഞ്ജു ചേട്ടന് വേണ്ടി ആർത്തു വിളിക്കുകയാണ്.


🏆 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆Unstoppable India add another Men's U19 World Cup title to their collection 🇮🇳💪
06/02/2026

🏆 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆

Unstoppable India add another Men's U19 World Cup title to their collection 🇮🇳💪

Address

Palghat
678007

Alerts

Be the first to know and let us send you an email when Vipin Favorito posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share