Mural Painting Sarees, Hand Painting Sarees

Mural Painting Sarees, Hand Painting Sarees Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mural Painting Sarees, Hand Painting Sarees, Women's clothes shop, Palghat.

07/10/2024
ചിത്രകല പഠനം എളുപ്പമാണ് ......നിങ്ങൾക്കും നല്ല ചിത്രങ്ങൾ വരയ്ക്കണം എന്ന ആഗ്രഹം ഉണ്ടോ ?....എത്ര തുടക്കക്കാരാണെകിലും പോലും...
23/09/2024

ചിത്രകല പഠനം എളുപ്പമാണ് ......
നിങ്ങൾക്കും നല്ല ചിത്രങ്ങൾ വരയ്ക്കണം എന്ന ആഗ്രഹം ഉണ്ടോ ?....
എത്ര തുടക്കക്കാരാണെകിലും പോലും .
ഇനി നിങ്ങൾക്കും ശാസ്ത്രീയമായി
ചിത്രകല പഠിക്കാം ......

Tagore സ്കൂൾ ഓഫ് Arts
Near Nemmara bus stand, Friends Tower
(Pulikkal jewellery) 2nd floor, Palakkad.
ആധുനിക വിദ്യകളിലൂടെ ട്രഡീഷണൽ ആർട്ട് കലയുടെ ഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കാൻ
പ്രൊഫഷണലുകളുടെ മാർഗ്ഗനിർദ്ദേശം ഓൺലൈൻ ഓഫ്‌ലൈൻ ഡ്രോയിങ് ക്ലാസ്സുകൾ
ബേസിക് മുതൽ അഡ്വാൻസ്‌ഡ് ലവൽ വരെ. ഡിപ്ലോമ ഡ്രോയിങ് ടീച്ചർ കോഴ്സ്

Contact us +91 8089 109 002 +91 8089 759 002
Chat on WhatsApp : 91 8089 109 002

( 22.08.2024) പുതിയ സംരംഭത്തിന് തിരി തെളിയിക്കുകയാണ്.(ചിത്രകല പഠന കേന്ദ്രമായ ടാഗോർ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനം നെന്മാറ...
21/08/2024

( 22.08.2024) പുതിയ സംരംഭത്തിന് തിരി തെളിയിക്കുകയാണ്.(ചിത്രകല പഠന കേന്ദ്രമായ ടാഗോർ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനം നെന്മാറ ഫ്രണ്ട്സ് ടവറിൽ (പുളിക്കൻസ് ജ്വല്ലറി) പ്രവർത്തനം ആരംഭിക്കുകയാണ് . ഏവരെയും ഈ ഉദ്ഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണവും ആശിർവാദവും എപ്പോഴും കൂടെയുണ്ടാവണം.

Join us
17/08/2024

Join us

ഏപ്രിൽ മെയ് 2 മാസ ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ...2024 ഏപ്രിൽ 1ന് ആരംഭിക്കുന്നു.ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ(Age cate...
26/03/2024

ഏപ്രിൽ മെയ്
2 മാസ
ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ...
2024 ഏപ്രിൽ 1ന് ആരംഭിക്കുന്നു.
ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ
(Age category-4 to 17)
* മികച്ച അധ്യാപകരുടെ സേവനത്തോടെ
23 വർഷങ്ങളായി പ്രവർത്തിക്കുന്ന ചിത്രകലാ പഠനകേന്ദ്രo..
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
Branches: # Nemmara
കോഴ്സുകൾ👇🏻
🔸പെൻസിൽ ഡ്രായിംഗ്
🔸വാട്ടർകളറിംഗ്
🔸ഓയിൽ പെയ്ന്റിംഗ്
🔸അക്രിലിക് പെയ്ന്റിംഗ്
🔸പേസ്റ്റൽ പെയ്ന്റിംഗ്
🔸അനാട്ടമി
🔸മ്യൂറൽ പെയ്ന്റിംഗ്
🔸വിവിധതരം ക്രാഫ്റ്റ് കോഴ്സുകൾ......
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
Branch: # Nemmara
,

ഏപ്രിൽ മെയ് 2 മാസ ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ...നെമ്മാറ പഴയ ഗ്രാമം LNS UP സ്കൂളിൽ2024 ഏപ്രിൽ 5 ന് ആരംഭിക്കുന്...
24/03/2024

ഏപ്രിൽ മെയ്
2 മാസ
ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ...
നെമ്മാറ പഴയ ഗ്രാമം LNS UP സ്കൂളിൽ
2024 ഏപ്രിൽ 5 ന് ആരംഭിക്കുന്നു.
ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ
(Age category-4 to 17)
* മികച്ച അധ്യാപകരുടെ സേവനത്തോടെ
23 വർഷങ്ങളായി പ്രവർത്തിക്കുന്ന ചിത്രകലാ പഠനകേന്ദ്രo..
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
Branches: # Nemmara
കോഴ്സുകൾ👇🏻
🔸പെൻസിൽ ഡ്രായിംഗ്
🔸വാട്ടർകളറിംഗ്
🔸ഓയിൽ പെയ്ന്റിംഗ്
🔸അക്രിലിക് പെയ്ന്റിംഗ്
🔸പേസ്റ്റൽ പെയ്ന്റിംഗ്
🔸അനാട്ടമി
🔸മ്യൂറൽ പെയ്ന്റിംഗ്
🔸വിവിധതരം ക്രാഫ്റ്റ് കോഴ്സുകൾ......
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
Branch: # Nemmara
,

ഏപ്രിൽ മെയ് 2 മാസ ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ....2024 ഏപ്രിൽ 1 ന് ആരംഭിക്കുന്നു.ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ(Age ca...
18/03/2024

ഏപ്രിൽ മെയ്
2 മാസ
ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ....
2024 ഏപ്രിൽ 1 ന് ആരംഭിക്കുന്നു.
ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ
(Age category-4 to 17)
* മികച്ച അധ്യാപകരുടെ സേവനത്തോടെ
23 വർഷങ്ങളായി പ്രവർത്തിക്കുന്ന ചിത്രകലാ പഠനകേന്ദ്രo..
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
Branch: # Nemmara
കോഴ്സുകൾ👇🏻
🔸പെൻസിൽ ഡ്രായിംഗ്
🔸വാട്ടർകളറിംഗ്
🔸ഓയിൽ പെയ്ന്റിംഗ്
🔸അക്രിലിക് പെയ്ന്റിംഗ്
🔸പേസ്റ്റൽ പെയ്ന്റിംഗ്
🔸അനാട്ടമി
🔸മ്യൂറൽ പെയ്ന്റിംഗ്
🔸വിവിധതരം ക്രാഫ്റ്റ് കോഴ്സുകൾ......
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
Branch: # Nemmara
,

ഏപ്രിൽ 1 ന് ആരംഭിക്കുന്ന2 മാസ ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ.....അഡ്മിൻ ആരംഭിച്ചിരിക്കുന്നു (Age category-4 to 1...
07/03/2024

ഏപ്രിൽ 1 ന് ആരംഭിക്കുന്ന
2 മാസ ചിത്രരചന പെയിന്റിംഗ് വെക്കേഷൻ ക്ലാസുകൾ.....
അഡ്മിൻ ആരംഭിച്ചിരിക്കുന്നു
(Age category-4 to 17)
call. 8089759002, 8089109002
Branch: Vadakkencherry, Nemmara, Kuzhalmannam, Palakkad, Mangalamdam, Pattikad
* മികച്ച അധ്യാപകരുടെ സേവനത്തോടെ
22 വർഷങ്ങളായി പ്രവർത്തിക്കുന്ന കലാ വിദ്യാലയം..
കോഴ്സുകൾ👇🏻
🔸പെൻസിൽ ഡ്രായിംഗ്
🔸വാട്ടർകളറിംഗ്
🔸ഓയിൽ പെയ്ന്റിംഗ്
🔸അക്രിലിക് പെയ്ന്റിംഗ്
🔸പേസ്റ്റൽ പെയ്ന്റിംഗ്
🔸അനാട്ടമി
🔸മ്യൂറൽ പെയ്ന്റിംഗ്
🔸വിവിധതരം ക്രാഫ്റ്റ് കോഴ്സുകൾ......
വിശദ വിവരങ്ങൾക്ക് വിളിക്കാം..
📞8089 75 9002
📞8089 10 9002
,

ആഞ്ചലോ ഫൈൻ ആർട്സ് കോളേജ് നടത്തുന്ന ചിത്രരചന മത്സരം 2023  ഫെബ്രവരി  19 തിയതി നെമ്മാറ ബ്ലോക്ക് പഞ്ചായത്തു വച്ച്  നടക്കുന്ന...
13/02/2023

ആഞ്ചലോ ഫൈൻ ആർട്സ് കോളേജ് നടത്തുന്ന ചിത്രരചന മത്സരം 2023 ഫെബ്രവരി 19 തിയതി നെമ്മാറ ബ്ലോക്ക് പഞ്ചായത്തു വച്ച് നടക്കുന്നു
വിഭാഗം_LP, UP, HS മത്സരം.
വിജയികൾക് പ്രശസ്തി പത്രവും മെഡലും.
പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രം.
1.തെരഞ്ഞെടുക്കുന്ന ഓരോ കാറ്റഗറുകളിലും ഉള്ള 10 ചിത്രങ്ങൾ വിധം 24, 25 തീയതികളിൽ നെന്മാറ ഇഎംഎസ് പാർക്കിൽ വച്ച് നടക്കുന്ന പെയിന്റിംഗ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.
2.ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് 25-ാം തീയതി നെന്മാറ ഇഎംഎസ് പാർക്കിൽ വൈകുന്നേരം നടക്കുന്ന മെഗാ ഷോയിൽ വെച്ച് സർട്ടിഫിക്കറ്റ് മെഡലും വിതരണം ചെയ്യുന്നു.
3 രജിസ്ട്രേഷൻ_8. am
4 10.00 am മുതൽ 12.30 am വരെ
5 വരയ്ക്കാനാവശ്യമായ ചായം ബ്രഷ് പെൻസിൽ
മുതലായവ വിദ്യാർത്ഥികൾ കരുതേണ്ടതാണ്.
6 വരയ്ക്കാൻ ആവശ്യമായ പേപ്പർ
പ്രോഗ്രാം കമ്മിറ്റി നൽകുന്നതാണ്.
7 രജിസ്ട്രേഷൻ ഫീസ് 100 രൂപ
8.ഫീസ് മത്സര ദിവസം അടച്ചാൽ മതി.
9 മത്സരത്തിൽ ഇഷ്ടമുള്ള മീഡിയം ഉപയോഗിക്കാം( വാട്ടർ കളർ,ക്രയോൺസ് , കളർ പെൻസിൽ, തുടങ്ങിയവ )
10 മത്സരത്തിനുള്ള വിഷയം മത്സര സമയത്തിന് തൊട്ടുമുൻപ് അറിയിക്കും.
11. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
12. ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നിവ മത്സരത്തിന് പരിഗണിക്കുന്നതല്ല.
19-02-2023 കാലത്തു എട്ടുമണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
#8089109002 #8089759002

Address

Palghat
678683

Telephone

8089759002

Website

Alerts

Be the first to know and let us send you an email when Mural Painting Sarees, Hand Painting Sarees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share