Malabar Biriyani & Spices-Pathanamthitta

Malabar Biriyani & Spices-Pathanamthitta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Biriyani & Spices-Pathanamthitta, Merchandising Service, Near Old Pvt. Bus stand, Pathanamthitta.

07/06/2021

Inaguration
Our new branch

Thanks for all

സ്‌പൈസസ് വിഭാഗം ഉദ്ഘാടനം സിറ്റി മൊബൈല്‍സ് പ്രൊപ്രൈറ്റര്‍ റമീസ് റഹീം നിര്‍വ്വഹിക്കുന്നു
07/06/2021

സ്‌പൈസസ് വിഭാഗം ഉദ്ഘാടനം സിറ്റി മൊബൈല്‍സ് പ്രൊപ്രൈറ്റര്‍ റമീസ് റഹീം നിര്‍വ്വഹിക്കുന്നു


മലബാര്‍ ബിരിയാണി അരിക്കടയുടെ പുതിയ ബ്രാഞ്ചിലെ ആദ്യവില്‍പ്പന എസഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് നിര്‍വ്വഹിക്കുന്ന...
07/06/2021

മലബാര്‍ ബിരിയാണി അരിക്കടയുടെ പുതിയ ബ്രാഞ്ചിലെ ആദ്യവില്‍പ്പന എസഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് നിര്‍വ്വഹിക്കുന്നു.



മലബാര്‍ ബിരിയാണി അരിക്കടയുടെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹ...
07/06/2021

മലബാര്‍ ബിരിയാണി അരിക്കടയുടെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിക്കുന്നു. കലാകായിക വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെമീര്‍ എസ്, കൗണ്‍സിലര്‍മാരായ ഷൈലജ എസ്, ഷീലാ എസ്, എസഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് തുടങ്ങിയവര്‍ സമീപം.




#

ഞങ്ങള്‍ക്ക് ഒരു ബ്രാഞ്ച് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു07.06.2021ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന...
05/06/2021

ഞങ്ങള്‍ക്ക് ഒരു ബ്രാഞ്ച് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു

07.06.2021ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഏവര്‍ക്കും സ്വാഗതം

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ബിരിയാണി അരിക്കടയുടെ പുതിയൊരു ബ്രാഞ്ച് കൂടുത...
28/05/2021

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ബിരിയാണി അരിക്കടയുടെ പുതിയൊരു ബ്രാഞ്ച്
കൂടുതല്‍ സൗകര്യാര്‍ത്ഥം തൊട്ടടുത്തുള്ള ബില്‍ഡിംഗിലേക്ക് തുറന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറെടുക്കുന്നു. ജനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ പലചരക്ക് സാധനങ്ങളും മിതമായ നിരക്കില്‍
ലഭ്യമാക്കുന്ന രീതിയില്‍ സജ്ജീകരിച്ച് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. നാളിതുവരെ നിങ്ങള്‍ നല്‍കിയ എല്ലാവിധ സഹകരണങ്ങളും പ്രാര്‍ത്ഥനകളും തുടര്‍ന്നും പ്രതീക്ഷിച്ചുകൊള്ളുന്നു.

സ്‌നേഹപൂര്‍വ്വം

മാനേജ്‌മെന്റ് & സ്റ്റാഫ്

Address

Near Old Pvt. Bus Stand
Pathanamthitta
689645

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919746584770

Website

Alerts

Be the first to know and let us send you an email when Malabar Biriyani & Spices-Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share