Krizia

Krizia Krizia boutique and krizia school of fashion designing and handicraft institute

YouTube Channel

https://www.youtube.com/channel/UCIkSG6FgTvuAEW4U_fxjC0g

25/07/2026

Fashion illustration album-FDGT

23/07/2026
കേരള സർക്കാരിന്റെ PSC അംഗീകൃത ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (KGTE/FDGT) കോഴ്സിൻ്റെ 2026-28 ബാച്ചിലേക്കുള്ള അഡ്‌...
15/07/2026

കേരള സർക്കാരിന്റെ PSC അംഗീകൃത ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (KGTE/FDGT) കോഴ്സിൻ്റെ 2026-28 ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു.
അഡ്‌മിഷൻ ഒരു അക്കാദമിക് വർഷത്തേക്ക് സർക്കാർ അനുവദിച്ച നിശ്ചിത സീറ്റിലേക്ക് മാത്രം.
കോഴ്സിന്റ് കാലാവധി രണ്ട് വർഷം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഹൈസ്കൂൾ തലത്തിൽ സ്വീയിങ് ടീച്ചർ, വർക്ക് എക്സ്പീരിയൻസ് ടീച്ചർ, പാർട്ട്‌ ടൈം സ്വീയിങ് ടീച്ചർ, fdgt ഇൻസ്‌ട്രക്റ്റർ തുടങ്ങിയ സർക്കാർ മേഖലകളിൽ തൊഴിൽ സാധ്യതകളും പ്രൈവറ്റ് മേഖലകളിൽ ഫാഷൻ ഡിസൈനർ, ലൈൻഅസിസ്റ്റന്റ്, ക്വാളിറ്റികൺട്രോളർ, സൂപ്പർവൈസർ, പാറ്റേൺ മാസ്റ്റർ, കട്ടിങ് മാസ്റ്റർ, തുടങ്ങി നിരവധി തൊഴിൽ അവസരങ്ങളും ലഭിക്കുന്നു.
കൂടാതെ 100 ശതമാനം പ്ലേസ്‌മെന്റ് നൽകുന്ന കോഴ്സിൽ ബസ്, ട്രെയിൻ കൺസഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ്, ഇന്റേൺഷിപ്, ഹോസ്റ്റൽ സൗകര്യം, മുസ്ലിം, ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്,SC/ST കുട്ടികൾക്ക് ഫീസിളവ് ,സ്വയം തൊഴിൽ തുടങ്ങുവാനുള്ള മാർഗ നിർദ്ദേശങ്ങൾ തുടങ്ങിയവ ലഭിക്കും.
യോഗ്യത: SSLC/+2/ Degree.
കൂടുതൽ വിവരങ്ങൾക്ക്:
ക്രിസിയ ട്രെയിനിങ് കോളേജ് പയ്യന്നൂർ. കണ്ണൂർ ജില്ല. 9947398898, 04985205798
(കേരള സർക്കാരിന്റെ FASHION DESIGNING AND GARMENT TECHNOLOGY കോഴ്സിന്റെ പയ്യന്നൂരിലെ ഏക അംഗീകൃത സ്ഥാപനം).

(കേരള സർക്കാരിന്റെ FASHION DESIGNING AND GARMENT TECHNOLOGY കോഴ്സിന്റെ പയ്യന്നൂരിലെ ഏക അംഗീകൃത സ്ഥാപനം)

When in doubt, wear denim!
16/06/2026

When in doubt, wear denim!

FDGT 2nd years ~ Cresca’26KRIZIA PAYYANUR
14/06/2026

FDGT 2nd years ~ Cresca’26
KRIZIA PAYYANUR

2nd Year FDGT students successfully completed their internship in Bengaluru, marking another milestone in their journey ...
13/06/2026

2nd Year FDGT students successfully completed their internship in Bengaluru, marking another milestone in their journey towards becoming fashion professionals.

This is why certification matters in a fashion designing course. Congratulations dear students.
30/05/2026

This is why certification matters in a fashion designing course. Congratulations dear students.

Address

Krizia School Of Fashion Designing &Handi Craft Institute &Krizia Designer Boutique
Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9947398898

Alerts

Be the first to know and let us send you an email when Krizia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share