06/07/2022
*ഡിഗ്രി അഡ്മിഷൻ*
*കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022-23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു*
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കേരള സര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
ബി.എ മ്യൂസിക്, ബി.പി.എ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഏകജാലക പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതാണ്.
*ഫീസ്*
OBC / Gen : Rs.500
SC / ST : Rs.250
അവശ്യ രേഖകൾ
1. പ്ലസ് 2 മാർക്ക് ലിസ്റ്റ്
2 . SSLC സർട്ടിഫിക്കറ്റ് കോപ്പി
3. ഫോട്ടോ
4. ഒപ്പ്
അപേക്ഷ ഓൺലൈൻ വഴി അയക്കുന്നതിനും സംശയങ്ങൾക്കും
🟣➿🟣➿🟣➿🟣➿🟣
*✏️ഡിജിസോൺ ഡിജിറ്റൽ സേവ ഹൈസ്കൂൾ ജംഗ്ഷൻ പാതാരം ✏️*
9447790457
9447790458
*🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം*
▬▬▬▬▬▬CSC▬▬▬▬