CMS Weaving School

CMS Weaving School CMS Weaving School is an industrial institution owned and managed by CSI Madhya Kerala Diocese.

മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടത്തപ്പെട്ട "Eximos" എക്സിബിഷനിൽ തോലശ്ശേരി കൈത്തറി ഉൽപ്പന്നങ്ങളുടെ സ്റ്റാൾ സന്ദർശിക്കുന്...
16/01/2026

മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടത്തപ്പെട്ട "Eximos" എക്സിബിഷനിൽ തോലശ്ശേരി കൈത്തറി ഉൽപ്പന്നങ്ങളുടെ സ്റ്റാൾ സന്ദർശിക്കുന്നവർ

https://youtu.be/CXXIc7Zh4PM?si=CgzHC7w9_hsLB0um*സി. എം. എസ്. നെയ്ത്തുശാല ദൂരദർശൻ ഹെറിറ്റേജ് ബൈറ്റ്സിൽ*𝑪.𝑴.𝑺. 𝑾𝒆𝒂𝒗𝒊𝒏𝒈 𝑪𝒆...
25/06/2025

https://youtu.be/CXXIc7Zh4PM?si=CgzHC7w9_hsLB0um

*സി. എം. എസ്. നെയ്ത്തുശാല ദൂരദർശൻ ഹെറിറ്റേജ് ബൈറ്റ്സിൽ*

𝑪.𝑴.𝑺. 𝑾𝒆𝒂𝒗𝒊𝒏𝒈 𝑪𝒆𝒏𝒕𝒓𝒆 𝑭𝒆𝒂𝒕𝒖𝒓𝒆𝒅 𝒐𝒏 𝑫𝒐𝒐𝒓𝒅𝒂𝒓𝒔𝒉𝒂𝒏’𝒔 “𝑯𝒆𝒓𝒊𝒕𝒂𝒈𝒆 𝑩𝒊𝒕𝒆𝒔”

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക തിരുവല്ല വൈദിക ജില്ലയിലെ തോലശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് *സി.എം.എസ് നെയ്ത്തുശാല.* റവ. ഡബ്ല്യു. എസ്. ഹണ്ട് 1918 സെപ്റ്റംബർ 18ന് സ്ഥാപിച്ച നെയ്ത്തുശാലയിൽ ബെഡ്ഷീറ്റ്, ക്രോസ്സ് സ്റ്റിച് തുണി, തലയിണ കവർ, തോർത്ത്‌ എന്നിവ തനത് ശൈലിയിൽ നെയ്തുണ്ടാക്കുന്നു. ആവശ്യാനുസരണം ഓർഡറുകൾ സ്വീകരിച്ചും ചെയ്ത് നൽകുന്നു.

ഈ അഭിമാന സ്ഥാപനത്തിൽ ദൂരദർശൻ ചാനൽ ടീം അവരുടെ *ഹെറിറ്റേജ് ബൈറ്റ്സ്* എന്ന ചാനൽ പരമ്പരയിലൂടെ സി.എം.എസ്. നെയ്ത്തുശാലയുടെ നാൾവഴികളിലൂടെ ഒരു സഞ്ചാരം നടത്തുന്നു. നിലവിൽ മാനേജറായി പ്രവർത്തിക്കുന്ന റവ. സി. വൈ. തോമസ്, സെക്രട്ടറി ഷൈൻ റ്റി. മാത്യു എന്നിവരും മുൻപ് പ്രവർത്തിച്ചുകൊണ്ടിരുന്ന ലിജിൻ മാത്യു, നോയൽ അടാറ്റെ എന്നിവരുടെയും പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്.

The C.M.S. Weaving Centre, located in Tholassery under the CSI Madhya Kerala Diocese in the Tiruvalla clerical district, is a proud institution with a rich legacy. Established on September 18, 1918, by Rev. W.S. Hunt, the centre continues to produce bed sheets, cross-stitch fabric, pillow covers, and towels in traditional weaving styles. Orders are also taken and fulfilled based on customer requirements.

The Doordarshan channel team recently featured this esteemed institution in their series “Heritage Bites”, offering viewers a journey through the legacy of the C.M.S. Weaving Centre. The contributions of Rev. C.Y. Thomas, the current manager, and Secretary Shine T. Mathew, along with the commendable service of former secretaries Lijin Mathew and Noyal Adatte, deserve appreciation.

For more details Call/WhatsApp -7306846232

Tholassery CMS Weaving school , a place of craft ,where threads weave tales, and skills impart. One of the earliest weaving schools in Kerala, here the thre...

𝐂𝐌𝐒 𝐖𝐞𝐚𝐯𝐢𝐧𝐠 𝐒𝐜𝐡𝐨𝐨𝐥 𝐔𝐩𝐠𝐫𝐚𝐝𝐞𝐬 𝐓𝐡𝐫𝐞𝐚𝐝 𝐖𝐢𝐧𝐝𝐢𝐧𝐠 𝐌𝐞𝐜𝐡𝐚𝐧𝐢𝐬𝐦 𝐰𝐢𝐭𝐡 𝐃𝐢𝐠𝐢𝐭𝐚𝐥 𝐄𝐥𝐞𝐜𝐭𝐫𝐨𝐧𝐢𝐜 𝐂𝐨𝐮𝐧𝐭𝐞𝐫 𝐒𝐲𝐬𝐭𝐞𝐦സി.എം.എസ്. വീവിംഗ് സ്കൂളിൻ്റെ...
02/06/2025

𝐂𝐌𝐒 𝐖𝐞𝐚𝐯𝐢𝐧𝐠 𝐒𝐜𝐡𝐨𝐨𝐥 𝐔𝐩𝐠𝐫𝐚𝐝𝐞𝐬 𝐓𝐡𝐫𝐞𝐚𝐝 𝐖𝐢𝐧𝐝𝐢𝐧𝐠 𝐌𝐞𝐜𝐡𝐚𝐧𝐢𝐬𝐦 𝐰𝐢𝐭𝐡 𝐃𝐢𝐠𝐢𝐭𝐚𝐥 𝐄𝐥𝐞𝐜𝐭𝐫𝐨𝐧𝐢𝐜 𝐂𝐨𝐮𝐧𝐭𝐞𝐫 𝐒𝐲𝐬𝐭𝐞𝐦

സി.എം.എസ്. വീവിംഗ് സ്കൂളിൻ്റെ പാവ(നൂൽ) ചുറ്റുന്ന ഉപകരണത്തിൽ ഡിജിറ്റൽ കൗണ്ടർ സിസ്റ്റം സ്ഥാപിച്ചു. നിലവിൽ മാനുവലായി എണ്ണിക്കൊണ്ടിരുന്ന നൂലുകളുടെ എണ്ണം ഇനി മുതൽ കൗണ്ടർ സിസ്റ്റം കാര്യക്ഷമമായി എണ്ണിത്തിട്ടപ്പെടുത്തും. വീവിംഗ് സ്കൂൾ മാനേജർ റവ. സി. വൈ. തോമസ് അച്ചൻ പുതിയ കൗണ്ടർ സിസ്റ്റം പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. വീവിംഗ് സ്കൂൾ ഡയറക്ടർ ശ്രീ. ടോം സക്കറിയ, സെക്രട്ടറി ശ്രീ. ഷൈൻ റ്റി. മാത്യു, മുൻ സെക്രട്ടറി ശ്രീ. നോയൽ വി. എടേട്ട് എന്നിവർ സന്നിദ്ധരായിരുന്നു.

31/01/2025

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക കൺവെൻഷനിൽ തോലശ്ശേരി നെയ്ത്ത് ശാലയുടെ സ്റ്റോളിൽ പ്രദർശനത്തിന് സജ്ജമാക്കിയ ചർക്ക ഉപയോഗിക്കുന്ന ബിനോയ് എം തരിയൻ അച്ചൻ

31/01/2025
CMS Weaving School Tholassery (നെയ്ത്ത് ശാല)
31/01/2025

CMS Weaving School Tholassery (നെയ്ത്ത് ശാല)

Visit the Tholassery Weaving School (നെയ്ത്ത് ശാല) stall at the CSI Madhya Kerala Diocese Convention 2025 at Baker Compo...
28/01/2025

Visit the Tholassery Weaving School (നെയ്ത്ത് ശാല) stall at the CSI Madhya Kerala Diocese Convention 2025 at Baker Compound, Kottayam.

Everyone is welcome to visit our stall anytime."

𝑪𝑴𝑺 𝑾𝒆𝒂𝒗𝒊𝒏𝒈 𝑺𝒄𝒉𝒐𝒐𝒍 𝑻𝒉𝒐𝒍𝒂𝒔𝒔𝒆𝒓𝒚
𝑾𝒉𝒂𝒕𝒔𝒂𝒑𝒑: 7306846232
𝑬𝒎𝒂𝒊𝒍: 𝒕𝒉𝒐𝒍𝒂𝒔𝒔𝒆𝒓𝒚𝒘𝒆𝒂𝒗𝒊𝒏𝒈𝒔𝒄𝒉𝒐𝒐𝒍@𝒈𝒎𝒂𝒊𝒍.𝒄𝒐𝒎

07/08/2024
07-August 2024
07/08/2024

07-August 2024

തോലശ്ശേരി നെയ്ത്ത് ശാലയും, സ്വിങ് ഗിൽഡ്ൻ്റെയും ആഭ്യമുഖ്യത്തിൽ ഓണാഘോഷവും ഓണ സദ്യയും നടത്തപ്പെട്ടു.റവ.അലക്സ് പി ഉമ്മൻ അച്ച...
30/08/2022

തോലശ്ശേരി നെയ്ത്ത് ശാലയും, സ്വിങ് ഗിൽഡ്ൻ്റെയും ആഭ്യമുഖ്യത്തിൽ ഓണാഘോഷവും ഓണ സദ്യയും നടത്തപ്പെട്ടു.
റവ.അലക്സ് പി ഉമ്മൻ അച്ചൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ റൈറ്റ്.റവ തോമസ് സാമുവേൽ തിരുമേനി മുഖ്യ സന്ദേശം നൽകുകയും,റവ. തോമസ് മാത്യു അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.

Address

Thukalassery
Thiruvalla
689101

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm

Telephone

+917306846232

Website

Alerts

Be the first to know and let us send you an email when CMS Weaving School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CMS Weaving School:

Share