13/02/2026
നമസ്കാരം.. മാഡംസ് ഫാഷൻ ഹൗസ് ൽ ചുരിദാർ മെറ്റീരിയലുകളുടെ പുതിയ സ്റ്റോക്ക് എത്തിയിരിക്കുന്നു. Handloom cotton, Mill cotton, jamdani, Modal silk, Linen cotton, Chanderi, maheswari, super net എന്നീ തുണിത്തരങ്ങളിൽ bagru print, ajrak print, Mill print , block print തുടങ്ങിയവ ലഭ്യമാണ്. Plus size Customised Readymade kurthi & Bottom available at our online store www.madamsboutique.com