Dulhan's Kerala Institute Of Fashion Designing KFID

Dulhan's Kerala Institute Of Fashion Designing KFID hello! dulhans Kerala institute of fashion designing for womens (Kfid) is a fashion designing instit

New venture started
25/07/2024

New venture started

21/05/2024

നാം എന്ന നമ്മുടെ വിജയത്തെനമുക്ക് ആദ്യം തിരിച്ചറിയാം കൂടെ കൂടാം എനിക്കായി നമുക്കായി Zoom ലിങ്കിനായി
കോൺടാക്ട് നമ്പർ 072936 39799

Fashion എന്നത് ഒരു Life style ആണ് അതിന് ഹെൽത്തിന് വലിയൊരു പങ്കാളിത്തം ഉണ്ട്. ഒരു ഫാമിലി ലൈഫ് സ്റ്റൈലിൽ ന്യൂട്രീസിനെക്കുറ...
12/04/2024

Fashion എന്നത് ഒരു Life style ആണ് അതിന് ഹെൽത്തിന് വലിയൊരു പങ്കാളിത്തം ഉണ്ട്. ഒരു ഫാമിലി ലൈഫ് സ്റ്റൈലിൽ ന്യൂട്രീസിനെക്കുറിച്ചും ഫുഡിനെ കുറിച്ചും അറിയേണ്ടത് ഇംപോർട്ടന്റ് ആണ് അതിനൊരു അവസരം ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു CERTIFICATE IN FOOD & NUTRITION

Register now

online Courses

07/04/2024
Coming soonRegister now
17/11/2023

Coming soon
Register now

🚨 *പ്രധാന അറിയിപ്പ്🚨 വനിതകൾക്ക് ഒരു കൈത്താങ്ങ്*https://youtu.be/k1V0kYu-MN8📢 *സൗജന്യ ഫാഷൻ ഡിസൈനിംഗ് & സ്റ്റിച്ചിങ്,ഹാൻഡ്...
21/04/2022

🚨 *പ്രധാന അറിയിപ്പ്🚨 വനിതകൾക്ക് ഒരു കൈത്താങ്ങ്*
https://youtu.be/k1V0kYu-MN8

📢 *സൗജന്യ ഫാഷൻ ഡിസൈനിംഗ് & സ്റ്റിച്ചിങ്,ഹാൻഡ് എംബ്രോയ്ഡറി ഓൺലൈൻ പരിശീനത്തിനു വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.*

https://youtu.be/PpPRgeffOb4

📢 കേരള ഗവണ്മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ *കെ.ജി.റ്റി.ഇ.(ഗവണ്മെന്റ് ഓഫ് കേരള)* യുടെ കീഴിൽ പ്രവർത്തിക്കുന്ന

📢 *ഓക്സ്ഫോർഡ് സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് സെന്റർ (പ്രൈവറ്റ് പൊളി) വണ്ടൂർ* നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനം.

📢 *താല്പര്യമുള്ള വനിതകൾ, വിദ്യാർത്ഥിനികൾ ഈ ലിങ്കിൽക്ലിക്ക് ചെയ്തു*

https://wa.me/message/LVBF33D3TSQQK1

📢 *അവരുടെ പേര്,*

📢 *മേൽവിലാസം*

എന്നിവ ടൈപ്പ് ചെയ്തു ഞങ്ങൾക്ക് അയച്ചുതരേണ്ടതാണ്.
➖➖➖➖➖➖➖➖
"കേരളത്തിലുടനീളമുള്ള *(വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ, ബാധകമല്ല)* വനിതകൾക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടത്തികൊടുക്കുകയും അതുവഴി അവരെ സമൂഹത്തിന്റെ മുന്നേറ്റ നിരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്ന സൗജന്യ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാമാണ്.

📢 കോഴ്സ്. ഇതു പഠിക്കുന്നതിനു യാതൊരുവിത ഫീസും
നിങ്ങളിൽനിന്നും ഈടാക്കുന്നതല്ല. നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മൊബൈൽ ഫോണിന്റെ സഹായത്തോടുകൂടി വളരെ ലളിതമായ പരിശീലനത്തോടുകൂടി നിങ്ങൾക്കു ഈ കോഴ്സ് സ്വയത്തമാക്കാവുന്നതാണ്.
📢 *പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു*

🩸 *സഹായഹസ്തം*
ദയവ് ചെയ്ത്‌ ഈ മെസേജ് നിങ്ങളുടെ സുഹൃത്തുക്കൾക്കോ,
ബന്ധുക്കൾക്കോ കുടുംബശ്രീ ഗ്രൂപ്പിലേക്കോ,മറ്റു സാമൂഹിക ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഗ്രൂപ്പിലേക്കോ അയച്ചു കൊടുക്കാൻ മറക്കരുത്
*നിങ്ങളുടെ ഒരു മെസേജ് മറ്റുള്ളവർക്ക് ഒരു ജോലിക്കോ, ഉപജീവന മാർഗത്തിനോ ഉപകരിക്കുമെങ്കിൽ ദയവു ചെയ്തു അയക്കാൻ മറക്കരുത്*🙏🙏🙏🙏
Helpline No 09447260668

്ടു മാസസൗജന്യ ഫാഷൻ & സ്റ്റിച്ചിങ് കോഴ്സിലേക്ക് സ്വഗതം.ഓക്സ്ഫോർഡ് സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്റർ(....

Student thansa's work
31/10/2021

Student thansa's work

Address

Near Juma Masjid Kallatumuku, Manacaud P. O
Thiruvananthapuram

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+917012609765

Website

Alerts

Be the first to know and let us send you an email when Dulhan's Kerala Institute Of Fashion Designing KFID posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dulhan's Kerala Institute Of Fashion Designing KFID:

Shortcuts

Share

Category