Kh vasthra kuthampully handlooms

Kh vasthra kuthampully handlooms ​Welcome to KH VASTHRA, your premier destination for authentic Kerala handlooms.

Based in the historic weaving village of Kuthampully, we are proud manufacturers and wholesalers dedicated to preserving the rich legacy of traditional Indian textiles.

26/08/2026

പൂക്കളവും സദ്യയും തുമ്പപ്പൂഞ്ചിരിയുമായി വീണ്ടുമൊരു ഓണക്കാലം. എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ! 🌼🍂

⁠ OnamSpecial

26/08/2026

Welcoming the festive charm of Ponnonam in pure tradition and grace! ✨🌸

Drape yourself in the timeless elegance of authentic Kuthampully handlooms, crafted directly by our traditional weavers to make your celebrations extra special. Celebrate this Onam with the classic weave of KH Vasthra. 💛❤️🧡

!




പാരമ്പര്യത്തിന്റെ സ്വർണ്ണനൂലുകൾ നിങ്ങളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടട്ടെ ! 💛✨എല്ലാവർക്കും KH VASTHRA- Kuthampully Handloom...
25/08/2026

പാരമ്പര്യത്തിന്റെ സ്വർണ്ണനൂലുകൾ നിങ്ങളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടട്ടെ ! 💛✨

എല്ലാവർക്കും KH VASTHRA- Kuthampully Handlooms-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

🌸🌿 ഈ ഓണക്കാലത്ത് നമ്മുടെ തനിമയേറിയ കൈത്തറി വസ്ത്രങ്ങളിലൂടെ നിങ്ങളുടെ ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കൂ.

!



25/08/2026

മാവേലി നാടുവാഴും കാലം, മനുഷ്യരെല്ലാവരും ഒന്നുപോലെ... 🌸

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

ഈ ഓണം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ! ✨

എല്ലാവർക്കും KH Vasthra-യുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ! 💛

!


#ഓണം

18/08/2026

Budget Friendly Cotton Set Mund Collection | KH VASTHRA Kuthampully

15/08/2026

590 only for these Onam Sarees | KH VASTHRA Kuthampully

15/08/2026

Ernakulam and Kozhikode Exhibition Started 😍😍😍

Ernakulam Exhibition Town Hall North Rail way Station (15,16 only)
Kozhikode Exhibition Aryabhavan Hotel Room No : 18
SM Street Near Radha Theatre

13/08/2026

ഐശ്വര്യത്തിൻ്റെ ഓണക്കാലം, കെ എച്ച് വസ്ത്രയുടെ പുതിയ ഡിസൈനുകൾക്കൊപ്പം! 🌾✨

പൊന്നോണത്തെ വരവേൽക്കാൻ തനിമയാർന്ന ഡിസൈനുകളുമായി കെ എച്ച് വസ്ത്ര! 🌸

പൂക്കളവും ഓണസദ്യയും മാവേലിത്തമ്പുരാൻ്റെ വരവും ഒക്കെയായി നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഈ ഓണക്കാലത്ത് നിങ്ങളുടെ ഭംഗിയും സന്തോഷവും ഇരട്ടിയാക്കാൻ കെ എച്ച് വസ്ത്രയുടെ പുതിയ ഓണം കളക്ഷനുകൾ ഇപ്പോൾ ലഭ്യമാണ്.
New Trend Dhavani

Costume: KH VASTHRA KUTHAMPULLY HANDLOOMS

Inframe : Remya Olavanna

Pic Courtesy: ajeesh m velur

10/08/2026

Onam Elegance in 7 VIBRANT Shades! 🌾
Discover the Pure Cotton Puliyalakkara Collection by Inco KH VASTHRA 💛

Blend timeless tradition with effortless modern style this Onam season! 🌸✨
Drape yourself in comfort and grace with our exclusive Pure Cotton Puliyalakkara Sarees, now available in 7 breathtaking color variants. Crafted for absolute comfort and structured elegance, these sarees are designed to make you stand out at every festive gathering! 😍🍃

Find your favorite shade before it’s gone...
📌 Limited stock available!
🛍️ How to Order:
Watsapp: 8714242560,9746056027,9847460560,799404058

KeralaSaree

09/08/2026

Dotted in Gold: The Onam Tissue Trend You Need Right Now
Upgrade your Onam wardrobe with a modern classic! 💛 Our Kolkata-inspired Kerala Tissue Polka Dot Saree blends soft sheer elegance with iconic golden accents. Perfect for festive celebrations, family gatherings, and high-fashion Onam looks. Limited pieces available—DM us to order or tap the link in bio to shop now! 🛍️✨

OnamVibes

Address

KH VASTHRA KUTHAMPULLY
Thrissur
680594

Alerts

Be the first to know and let us send you an email when Kh vasthra kuthampully handlooms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share