ioara beautyclinic

ioara beautyclinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ioara beautyclinic, Sewing & Alterations, Thrissur.

22/01/2025

ജഗതിശ്രീകുമാർ കോമഡി talks # comadivieeo

15/01/2025
14/01/2025

hair backcombing tecnic നിങ്ങൾക് ഹെയർ ത്തിക്ക് തോന്നിക്കണോ

12/01/2025

സ്കിൻ സെൻസിറ്റീവ് ആണോ വീഡിയോ kanuka

09/01/2025
11/12/2024
Hair relaxing treatment ioara beautyclinic ❤️
28/11/2024

Hair relaxing treatment ioara beautyclinic ❤️

19/09/2024
10/09/2024

My angels

27/08/2024

ആരെങ്കിലും ഈ ജീവിയെ രക്ഷിക്കാൻ കണ്ണൂർ ജില്ലയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല ഒരുപാട് പേരെ റെസ്ക്യൂ ചെയ്യുന്നവരെ മൃഗസ്നേഹികളെ വിളിച്ചു നോക്കിഎങ്കിലും ഹെല്പ് കിട്ടിയില്ല എന്ന് ഇൻഫമർ പറഞ്ഞു.. ഞാൻ പാലക്കാട്‌ ആയതിനാൽ എനിക്ക് ഇതിനെ നേരിട്ട് രക്ഷിക്കനും സാധിക്കാത്ത അവസ്ഥ ആണ്. ദയവായി ഈ പോസ്റ്റ്‌ കാണുന്ന കണ്ണൂർ അല്ലേലെങ്കിൽ പരിസര ജില്ലയിൽ ഉള്ള ഡോഗ് ലോവേർസ് ആരെങ്കിലും ഈ പാവത്തിനെ തെരുവിൽ നിന്നും രക്ഷിച്ചു വളർത്താമോ 🙏🙏
കണ്ണൂർ ജില്ലയിൽ പാനൂർ മേക്കുന് എന്ന സ്ഥലത്തു ഉള്ള ഓട്ടോ ഡ്രൈവർ മാരോട് ചോദിച്ചാൽ ഇവനെ കാണിച്ചു തരും എന്നാണ് ആ ലേഡി പറഞ്ഞത്...
ഇൻഫമർ സ്ത്രീ ആയതിനാലും ഫോൺ നമ്പർ പോസ്റ്റിൽ വെക്കേണ്ട പറഞ്ഞതിനാലും നമ്പർ വെക്കുന്നില്ല.. ദയവായി കണ്ണൂർ ജില്ലയിൽ ഡോഗ്സ് ഇഷ്ടം ഉള്ളവരോ റെസ്ക്യൂ ചെയ്യുന്നവരോ ഉണ്ടെങ്കിൽ ലാബ്രഡോർ ഇനത്തിൽ പെടുന്ന ഇവനെ രക്ഷിക്കും എന്ന പ്രതീക്ഷയിൽ പോസ്റ്റ്‌ ഷെയർ ചെയുന്നു. നേരിൽ സഹായിക്കാൻ സാധിക്കാത്തവർ പോസ്റ്റ്‌ പരമാവധി ഷെയർ എങ്കിലും ചെയ്യണേ 🙏🙏🙏

Address

Thrissur

Alerts

Be the first to know and let us send you an email when ioara beautyclinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ioara beautyclinic:

Share