Organza Bridal Hues

Organza Bridal Hues Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Organza Bridal Hues, Boutique Store, Chemmad Near Taj Convention Centre, Tirurangadi.

ഏവർക്കും ഓർഗനാസയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! ഈ വിഷുക്കാലം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കട്ടെ. ✨
14/04/2026

ഏവർക്കും ഓർഗനാസയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! ഈ വിഷുക്കാലം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കട്ടെ. ✨

14/04/2026

Say YES to your Dream Dress! 💖✨
എക്കാലത്തും സൂക്ഷിച്ചുവെക്കാൻ പാകത്തിലുള്ള ഒറിജിനൽ ഡിസൈനർ ഹാൻഡ്‌വർക്ക് ലഹങ്കകളും ഗൗണുകളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.
ഡ്രസ്സിന്റെ ഫിറ്റിംഗിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട, നിങ്ങളുടെ അളവിൽ ഇവിടെ പക്കാ ആയി കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം . ✂️
Premium Bridal & Casual Wears
Exclusive Ladies Only

📍Near Taj Convention Center - Chemmad
📞9846888802

19/03/2026
ഈ പെരുന്നാൾ ദിനം നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയ്ക്കട്ടെ. ഈദ് മുബാറക്.🤍
19/03/2026

ഈ പെരുന്നാൾ ദിനം നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയ്ക്കട്ടെ. ഈദ് മുബാറക്.🤍

12/03/2026

ചെമ്മാട് ഇങ്ങനെയൊരു കിടിലൻ ബ്രൈഡൽ ഷോപ്പ് ഉള്ളപ്പോൾ ഇനി കല്യാണ പർച്ചേസിന് എന്തിന് കോഴിക്കോട്ടേക്ക് പോകണം?

പ്രീമിയം ബ്രൈഡൽ ലഹങ്കകൾ, മാച്ചിങ് ജ്വല്ലറി, കൂടെ അടിപൊളി മേക്കോവറും! എല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ.

എൻഗേജ്മെന്റ്, മെഹന്തി, ഹൽദി തുടങ്ങി നിങ്ങളുടെ ഏത് ഫങ്ഷനും ഒരു സെലിബ്രിറ്റിയെപ്പോലെ തിളങ്ങാൻ പ്രീമിയം ഡിസൈനർ കളക്ഷനുകൾ ഇപ്പോൾ Organza-യിൽ റെഡിയാണ്....

10/03/2026

ലേഡീസ് വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി ചെമ്മാട് ടൗണിൽ ഇതാ Organza! ✨ കിടിലൻ പാർട്ടിവെയറുകൾ, കാഷ്വൽസ് എന്നിവയ്ക്ക് പുറമെ നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈനുകളിൽ ഡ്രെസ്സുകൾ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ട്രെൻഡിങ് കളക്ഷനുകൾ തേടി ഇനി ഷോപ്പിങ്ങിനായി കോഴിക്കോട്ടേക്ക് വണ്ടി കയറേണ്ട, നേരെ Organza ലേക്ക് പോന്നോളൂ! 👗🛍️
📍 Location: Chemmad

07/03/2026

Eid drops🤎

Colours available

04/03/2026

Pakistani churidar🩵

03/03/2026

Eid series 💛

02/03/2026

Eid series ❤️

Address

Chemmad Near Taj Convention Centre
Tirurangadi
673606

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Alerts

Be the first to know and let us send you an email when Organza Bridal Hues posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category