Kanhirandy കാഞ്ഞിരാണ്ടി

Kanhirandy   കാഞ്ഞിരാണ്ടി കാഞ്ഞിരാണ്ടി Since 1928

05/10/2023
HAPPY ONAM🌸
19/08/2023

HAPPY ONAM🌸

Shirt's 🪶
07/10/2022

Shirt's 🪶

ലോകത്ത് വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്‌നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെ...
14/08/2022

ലോകത്ത് വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്‌നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം - ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
🇮🇳

Eid Mubarak to you all ✨✨✨
02/05/2022

Eid Mubarak to you all ✨✨✨

26/04/2022

Giveaway time ✨✨

*GIVE AWAY TIME*
😍
ഈ പെരുന്നാൾ പർച്ചേസ് ആഘോഷമാക്കു കാഞ്ഞിരാണ്ടിയുടെ മികച്ച ഓഫറുകളുമായി.🥳

*സ്റ്റാറ്റസ് വെക്കൂ സമ്മാനം നേടൂ*.🔥

100 മുകളിൽ സ്റ്റാറ്റസ് വ്യൂ ഉള്ളവർക്ക് നറുക്കെടുപ്പിലൂടെ മൂന്നുപേർക്ക് GIFT VOUCHERS.💯

1. 🎁1st Gift Voucher Worth *2500*/-
2. 🎁 2nd Gift Voucher Worth *1000*/-
3. 🎁3rd Gift Voucher Worth *500*/-

🎉സ്റ്റാറ്റസ് വച്ച സ്ക്രീൻ ഷോർട് 9747735033 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക..

👍🏻Status വച്ച് 24hr ഉള്ളിൽ screenshot അയക്കുക.
❌ഫേക്ക് ആയിട്ടുള്ളവ സ്വീകരിക്കുന്നതല്ല.

Merry Christmas 🎄
21/12/2021

Merry Christmas 🎄

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും….ഓണാശംസകൾ…
20/08/2021

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും….
ഓണാശംസകൾ…

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്...
19/08/2021

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. ഏവര്‍ക്കും കാഞ്ഞിരാണ്ടിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്

30/05/2021

Address

Main Road
Wayanad
673592

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+914936220224

Website

Alerts

Be the first to know and let us send you an email when Kanhirandy കാഞ്ഞിരാണ്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share